Перейти к содержимому

താഴെ ഉള്ള ഓപ്പണിങ് നേ മുകളിലേക്ക് ആക്കാം... || Slit opening Alteration || Aksamol Thomas

AqzorahbyAksamol

0:00 / 0:00

താഴെ ഉള്ള ഓപ്പണിങ് നേ മുകളിലേക്ക് ആക്കാം... || Slit opening Alteration || Aksamol Thomas

7 135 просмотров · 1 мес. назад
AqzorahbyAksamol
2,3 тыс. подписчиков
7 135 просмотров · 1 мес. назад
Ready-made ആയി വാങ്ങുന്ന ചില churidar tops/salwar-കളിൽ slit വളരെ താഴെയായിരിക്കും നൽകിയിരിക്കുന്നത്. ഇത് എല്ലാവർക്കും comfortable ആയിരിക്കണമെന്നില്ല. പ്രത്യേകിച്ച് seat ഭാഗത്ത് fitting കുറച്ച് tight ആണെങ്കിൽ, slit അല്പം മുകളിലേക്ക് മാറ്റുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കും. ഈ വീഡിയോയിൽ ഒരു ready-made churidar-ന്റെ slit മുകളിലേക്ക് മാറ്റി comfortable fitting ആക്കുന്ന രീതിയാണ് കാണിക്കുന്നത്. വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു simple alteration technique ആണിത്. ഇത്തരം useful tailoring & fashion alteration videos ഇഷ്ടമാണെങ്കിൽ Aksamol Thomas channel subscribe ചെയ്യൂ. ❤️ #ChuridarAlteration #SalwarAlteration #ReadyMadeChuridar #TailoringTips #SewingTips #AksamolThomas