Перейти к содержимому

ക്രിസ്മസ് 2026|രാത്രി മുല്ലകൾ പൂത്തുലഞ്ഞ| കരോൾ 2K26| അടിപൊളി കരോൾ ഗാനം| Carol 2026|Jofrin

Jofrin's Music Creations

0:00 / 0:00

ക്രിസ്മസ് 2026|രാത്രി മുല്ലകൾ പൂത്തുലഞ്ഞ| കരോൾ 2K26| അടിപൊളി കരോൾ ഗാനം| Carol 2026|Jofrin

2 790 просмотров · 5 дней назад
Jofrin's Music Creations
407 подписчиков
2 790 просмотров · 5 дней назад
ഇതാ ഒരു അടിപൊളി കരോൾ ഗാനം.... ഈ വർഷത്തെ ക്രിസ്തുമസ് അടിച്ച് പൊളിക്കാൻ ഇതാ ഒരു ഗാനം.... കരോൾ ഗാനങ്ങളുടെ ശേഖരത്തിലെയ്ക്ക് ഇതാ ഒരു പുതിയ ഗാനം... കേൾക്കൂ, ആസ്വദിക്കൂ... നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കൂ... like തരുമല്ലോ അല്ലേ....? മാനവ രകഷക്കായി പിറന്ന ഈശോയുടെ പിറവി തിരുനാൾ ആഘോഷിയ്ക്കുന്ന വേളയിൽ ആലപിക്കാൻ ഒരു ഗാനം.... പോരായ്മകൾ ഉണ്ടെങ്കിലും ക്ഷമിച്ച് ഈ ഗാനത്തെ പ്രോത്സാഹിപ്പിക്കുമല്ലോ.... രാത്രി മുല്ലകൾ പൂത്തുലഞ്ഞ രാവിൽ രാജാധി രാജൻ പിറന്നു മണ്ണിൽ സ്വർഗം തുറന്നൊരീ പുണ്യ രാത്രിയിൽ വിണ്ണിൽ തെളിഞ്ഞുവല്ലോ ദിവ്യ താരകം രാത്രി മുല്ലകൾ പൂത്തുലഞ്ഞ രാവിൽ രാജാധി രാജൻ പിറന്നു മണ്ണിൽ സ്വർഗം തുറന്നൊരീ പുണ്യ രാത്രിയിൽ വിണ്ണിൽ തെളിഞ്ഞുവല്ലോ ദിവ്യ താരകം അത്യുന്നതങ്ങളിൽ പാടുന്നു ഗീതം ഉന്നതനീശനായ് സ്തോത്ര ഗാനം അത്യുന്നതങ്ങളിൽ പാടുന്നു ഗീതം ഉന്നതനീശനായ് സ്തോത്ര ഗാനം പാരിതിൽ സന്മനസ്സുള്ളവർക്കെല്ലാം വരമായി പകരുന്നു സമാധാനവും പാരിതിൽ സന്മനസ്സുള്ളവർക്കെല്ലാം വരമായി പകരുന്നു സമാധാനവും (Chorous) മാലാഖ വൃന്ദമൊത്ത് ചേർന്ന് പാടിടാം ആമോദമോടെ ഇന്ന് ആർത്തു പാടിടാം മാലാഖ വൃന്ദമൊത്ത് ചേർന്ന് പാടിടാം ആമോദമോടെ ഇന്ന് ആർത്തു പാടിടാം ആ…ആ…ആ…ആ...ആ…ആ ആ…ആ…ആ…ആ...ആ…ആ ആ…ആ…ആ…ആ...ആ…ആ ആ…ആ…ആ…ആ...ആ…ആ (Verse 1) പുഞ്ചിരി തൂകി പുൽമെത്തയിൽ ചായും ഉണ്ണിയെ  കണ്ടിടാം അജ പാലകർക്കൊപ്പം പുഞ്ചിരി തൂകി പുൽമെത്തയിൽ ചായും ഉണ്ണിയെ  കണ്ടിടാം അജ പാലകർക്കൊപ്പം സാദരം ചാരത്തു ചേർന്നു നിൽക്കാം മുത്തമേകി പൈതലെ ചായുറക്കാം സാദരം ചാരത്തു ചേർന്നു നിൽക്കാം മുത്തമേകി പൈതലെ ചായുറക്കാം (Chorous) മാലാഖ വൃന്ദമൊത്ത് ചേർന്ന് പാടിടാം ആമോദമോടെ ഇന്ന് ആർത്തു പാടിടാം മാലാഖ വൃന്ദമൊത്ത് ചേർന്ന് പാടിടാം ആമോദമോടെ ഇന്ന് ആർത്തു പാടിടാം (Interlude) ലാ…ലാ…ലാ…ലാ…ലാ…ലാ…ലാ…ലാ… ലാ…ലാ…ലാ…ലാ…ലാ…ലാ…ലാ…ലാ… ലാ…ലാ…ലാ…ലാ…ലാ…ലാ…ലാ…ലാ… ലാ…ലാ…ലാ…ലാ…ലാ…ലാ…ലാ…ലാ… ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ പാടാം ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ആ…ആ (Verse 2) കുളിരു പെയ്യുമാ രാവിൽ അണയും മന്നവർ ഏകുന്നു തിരുമുൽ കാഴ്ചകൾ കുളിരു പെയ്യുമാ രാവിൽ അണയും മന്നവർ ഏകുന്നു തിരുമുൽ കാഴ്ചകൾ തൂമഞ്ഞിൻ കാതിൽ പറയാം മെല്ലേ ഉണ്ണിയാം യേശുവേ  നീ ഉണർത്തരുതെ തൂമഞ്ഞിൻ കാതിൽ പറയാം മെല്ലേ ഉണ്ണിയാം യേശുവേ നീ ഉണർത്തരുതെ (Chorous) മാലാഖ വൃന്ദമൊത്ത് ചേർന്ന് പാടിടാം ആമോദമോടെ ഇന്ന് ആർത്തു പാടിടാം മാലാഖ വൃന്ദമൊത്ത് ചേർന്ന് പാടിടാം ആമോദമോടെ ഇന്ന് ആർത്തു പാടിടാം രാത്രി മുല്ലകൾ പൂത്തുലഞ്ഞ രാവിൽ രാജാധി രാജൻ പിറന്നു മണ്ണിൽ സ്വർഗം തുറന്നൊരീ പുണ്യ രാത്രിയിൽ വിണ്ണിൽ തെളിഞ്ഞുവല്ലോ ദിവ്യ താരകം രാത്രി മുല്ലകൾ പൂത്തുലഞ്ഞ രാവിൽ രാജാധി രാജൻ പിറന്നു മണ്ണിൽ സ്വർഗം തുറന്നൊരീ പുണ്യ രാത്രിയിൽ വിണ്ണിൽ തെളിഞ്ഞുവല്ലോ ദിവ്യ താരകം അത്യുന്നതങ്ങളിൽ പാടുന്നു ഗീതം ഉന്നതനീശനായ് സ്തോത്ര ഗാനം അത്യുന്നതങ്ങളിൽ പാടുന്നു ഗീതം ഉന്നതനീശനായ് സ്തോത്ര ഗാനം പാരിതിൽ സന്മനസ്സുള്ളവർക്കെല്ലാം വരമായി പകരുന്നു സമാധാനവും പാരിതിൽ സന്മനസ്സുള്ളവർക്കെല്ലാം വരമായി പകരുന്നു സമാധാനവും ലാ…ലാ…ലാ…ലാ…ലാ…ലാ…ലാ…ലാ… ലാ…ലാ…ലാ…ലാ…ലാ…ലാ…ലാ…ലാ… #ക്രിസ്തുമസ് 2026 #carol2026 #christmas #carol #carolsongs #ക്രിസ്തുമസ് #malayalamchristiandevotionalsongs #christiandevotional #christianmusic #jesus #jesuschrist #xmas #christmasmusic REMIX VERSION COMING SOON