Перейти к содержимому

വരിക്കചക്കേടെ ചൊളകണക്കി | Varikka Chakkede | Kalabhavan Mani Cover song | Nadanpattu | Aleesha Jijil

Chalakkudikkaran Changathi и ещё 4

0:00 / 0:00

വരിക്കചക്കേടെ ചൊളകണക്കി | Varikka Chakkede | Kalabhavan Mani Cover song | Nadanpattu | Aleesha Jijil

404 925 просмотров · 4 месяца назад
Chalakkudikkaran Changathi и ещё 4
404 925 просмотров · 4 месяца назад
Watch വരിക്കചക്കേടെ ചൊളകണക്കിന് | Varikka Chakkede | Kalabhavan Mani Cover song | Nadanpattu | Aleesha Jijil | Mani Album Song Song : Varikka Chakkede Cholakanakkinu Album : Njaanum Entey Naadan Paattukalum Vol 2 Singer : Aleesha Jijil Composer : Sidharth Vijayan Lyrics : Arumughan Venkitangu തനന്നന തന്നാനെ തന താനെ തന്നന തന്നാന താനെ തന്നന തന്നാന തനന്നന തന്നാനെ താനെ താനെ തന്നാന താനെ താനെ തന്നാന താനെ താനെ തന്നാന താനെ താനെ തന്നാന വരിക്ക ചക്കേട ചൊളകണക്കിനു തുടു തുടുത്തൊരു കല്യാണീ തുടു തുടുത്തൊരു കല്യാണീ കൊടകരയില് കാവടിയാടുമ്പോ കണ്ടെടി ഞാനൊരു മിന്നായം കണ്ടെടി ഞാനൊരു മിന്നായം ചാട്ടുളി മുന തുള തുളക്കണ മൂർച്ചയുള്ളൊരു നോട്ടമാ മൂർച്ചയുള്ളൊരു നോട്ടമാ കാലിടറണ് വയറെരിയണ് ഇടി കുടുങ്ങണ് നെഞ്ചിലെടീ ഇടി കുടുങ്ങണ് നെഞ്ചിലെടീ തകില് കൊട്ടിന് ചുവടു വെക്കുമ്പോ താളം പോണൊരു പോക്കെടി താളം പോണൊരു പോക്കെടി കാവടി കിടന്നാടണ് ഒരു കാലിളകിയ ചേലില് കാലിളകിയ ചേലില് കണ്ടുനിൽക്കണ കല്യാണിക്കൊരു ചെറുചിരി ചെറു പുഞ്ചിരി ചെറുചിരി ചെറു പുഞ്ചിരി കരളിലപ്പൊരു കാവടിപ്പൂ കാവടി കിടന്നാടണ് കാവടി കിടന്നാടണ് കാവടി കഴിഞ്ഞമ്പലത്തില് ആളൊഴിഞ്ഞൊരു മൂലയിൽ ആളൊഴിഞ്ഞൊരു മൂലയിൽ കാത്ത് നിക്കണ കല്യാണി കൈ നീട്ടി മാടി വിളിച്ചെന്നേ നീട്ടി മാടി വിളിച്ചെന്നേ കാല് തമ്മില് കൂട്ടി മുട്ടണ് പട പട പട ഉള്ളില് പട പട പട ഉള്ളില് പോകണോ തിരിഞ്ഞോടണോ പണി പറ്റുമോ പുകിലാകുമോ പറ്റുമോ പുകിലാകുമോ ആക്കം കണ്ടപ്പോ നോക്കിപ്പോയത് തല തെറിക്കണ കുറ്റാണോ തല തെറിക്കണ കുറ്റാണോ വിളിച്ചിട്ടല്ല ഞാൻ പറഞ്ഞിട്ടല്ല ഞാൻ വേല വേണ്ടെടി കല്യാണി വേല വേണ്ടെടി കല്യാണി അറച്ചറച്ചു ഞാൻ അടുത്ത് ചെന്നിട്ട് അറച്ചു നിൽക്കണ നേരത്ത് അറച്ചു നിൽക്കണ നേരത്ത് കഴുത്തിലിട്ടൊരു താലിമാല കാട്ടിത്തന്നെടി കല്യാണി കാട്ടിത്തന്നെടി കല്യാണി ചിരിച്ചതെന്തിന് കുഴഞ്ഞതെന്തിന് കുരുത്തം കെട്ടൊരു കല്യാണി കുടുംബം നോക്കണ കണവനുണ്ടെങ്കിൽ കടുപ്പം വേണ്ടെടി കല്യാണി കടുപ്പം വേണ്ടെടി കല്യാണി ആ വഴിയേപോണത് വലിച്ചടുപ്പിച്ചു വളച്ചെടുക്കണ കല്യാണി വളച്ചെടുക്കണ കല്യാണി വിളഞ്ഞ വിത്തിനു വളം കൊടുക്കല്ലേ വെറുതെയല്ലെടി കല്യാണി വെറുതെയല്ലെടി കല്യാണി ഹെയ് ചിരിച്ചതെന്തിന് കുഴഞ്ഞതെന്തിന് കുരുത്തം കെട്ടൊരു കല്യാണി കുരുത്തം കെട്ടൊരു കല്യാണി കുടുംബം നോക്കണ കണവനുണ്ടെങ്കിൽ കടുപ്പം വേണ്ടെടി കല്യാണി കടുപ്പം വേണ്ടെടി കല്യാണി വരിക്ക ചക്കേട ചൊളകണക്കിനു തുടു തുടുത്തൊരു കല്യാണീ തുടു തുടുത്തൊരു കല്യാണീ കൊടകരയില് കാവടിയാടുമ്പോ കണ്ടെടി ഞാനൊരു മിന്നായം കണ്ടെടി ഞാനൊരു മിന്നായം കണ്ടെടി ഞാനൊരു മിന്നായം കണ്ടെടി ഞാനൊരു മിന്നായം ☟REACH US ON Web : https://www.millenniumaudios.com Facebook :   / millenniumau.  . Twitter :  / millenniumaudio   Blog : http://www.millenniumaudios.blogspot.in/ #malayalam #malayalammovie #love #comedy #movieclip #shortsvideo #moviescene #film #songs #song #oldisgoldsongs #malayalamcinema #movieclips #entertainment #entertainingvideos #entertainmentvideo #entertainingvideos #movies #malayalamsongs #malayalamcomedy #cinema #cinematicmusic #cinematicvideo #oldsong #aleeshjijil #kalabhavanmanisong