Перейти к содержимому

NALACHARITHAM 3RD DAY AT PATHIRIKUNNATH MANA

Muthukurussi

0:00 / 0:00

NALACHARITHAM 3RD DAY AT PATHIRIKUNNATH MANA

261 просмотр · 3 мес. назад
Muthukurussi
7,69 тыс. подписчиков
261 просмотр · 3 мес. назад
കഥാപാത്രങ്ങൾ: നളൻ പല്ലവി: കാദ്രവേയകുലതിലക, നിൻ കാൽത്തളിരെ കൂപ്പുന്നേൻ. അനുപല്ലവി: ആർദ്രഭാവം നിൻ മനക്കാമ്പി ലാവോളം വേണമെന്നിൽ ചരണം 1: മാമകദശകളെല്ലാം മനസ്സുകൊണ്ടു കണ്ടു നീ താൻ ധീമതാംവര, കടിച്ചു ദേഹം മറച്ചു പോയ്‌ മറ്റൊന്നായ്‌ രൂപമെല്ലാം വേറെയൊന്നായ്‌ കേൾക്കേണമേ നാമധേയം അവനി നീളെ സഞ്ചാരമിനിയാം, പ്രീതോഹം. 2 സജ്ജനസമാഗമത്താൽ സകലജനങ്ങൾക്കുമുണ്ടാം സജ്ജനിഫലമെന്നല്ലോ സത്യവാചകം. സജ്വരനായ്‌ നിന്നെക്കണ്ടോരിജ്ജനത്തിന്നിഴൽ തീർന്നു മിക്കതും, വിപിനത്തിൽനിന്നു പോയാലുമറിയാ കണ്ടാരും. അർത്ഥം: സാരം: നാഗങ്ങളുടെ വംശത്തിന്‌ തിലകമായുള്ളോനേ.. ഞാൻ അങ്ങയുടെ കാൽത്തളിരിനെ കുമ്പിടുന്നു. എന്റെ അവസ്ഥകളെല്ലാം മനസ്സുകൊണ്ടറിഞ്ഞ്‌ ജ്ഞാനികളിൽ ശ്രേഷ്ഠനായ അങ്ങ്‌ ദംശിച്ച്‌ ഉടൽ മറച്ച്‌ രൂപം മറ്റൊന്നാക്കി മാറ്റി. രൂപത്തിനിണങ്ങുന്ന പേരു കൂടി കേട്ടാൽ സന്തോഷമായി. മേലാൽ ഭൂമിയിൽ സർവത്ര സഞ്ചാരവും ആകാം.