Перейти к содержимому

Pathira Kottarangalil | Video Song | Injakkadan Mathai & Sons | Movie Song | Urvashi | Jagadish

Music Zone

0:00 / 0:00

Pathira Kottarangalil | Video Song | Injakkadan Mathai & Sons | Movie Song | Urvashi | Jagadish

279 179 просмотров · 1 г. назад
Music Zone
1,6 млн подписчиков
279 179 просмотров · 1 г. назад
Song : Paathiraa Kottarangalil... Movie : Injakkaadan Mathai And Sons [ 1993 ] Director : Anil Babu Lyrics : Bichu Thirumala Music : SP Venkitesh Singer : KS Chithra പാതിരാക്കൊട്ടാരങ്ങളില്‍ ആതിരാപ്പട്ടും ചൂടി വാ... പാതിരാക്കൊട്ടാരങ്ങളില്‍ ആതിരാപ്പട്ടും ചൂടി വാ.. [ പാതിരാ ] ആശ തന്നവനേ അഴകുസുന്ദരനേ....... ആശ തന്നവനേ അഴകുസുന്ദരനേ....... [ പാതിരാ ] മഞ്ഞുതിരും വേളകളില്‍ മനസ്സുതരും ഉമ്മകളില്‍ കനവുകള്‍ നനഞ്ഞോര്‍മ്മയായി.... യൗവ്വനവും ചാരുതയും ചിറകുതരും ചിന്തകളില്‍ ചിതറിയ ചിമിഴ് ചായമായ്.... [ മഞ്ഞുതിരും ] താമരത്തുമ്പീ വാ ... തളിരില് താമസമാക്കാന്‍ വാ താളംപിടിച്ചുള്ളം കൊതിപ്പിച്ചു തംബുരു മീട്ടി ശ്രുതിക്കുടം മൂളിച്ചു .. [ പാതിരാ ] കാല്‍ക്കുഴയില്‍ കൊഞ്ചലിടും കൊലുസ്സുകൾതന്‍ പുഞ്ചിരിയില്‍ ഇളകിയ മനഃസാക്ഷിയായ് ചിത്രശിലാ കന്യകയും സകലകലാവല്ലഭനും സദിരിനു തുടക്കങ്ങളായ്... [ കാല്‍ക്കുഴയില്‍ ] ചന്ദനക്കല്ലേ നീ ചുരത്തിയ ചന്ദ്രികപ്പാലാലെ ശര്‍ക്കരപ്പൂപ്പന്തല്‍ പടർത്തും നൽത്തേന്‍ മഴ- ചാറിച്ചെളുപ്പം തണുപ്പിച്ചു....... [ പാതിരാ ]