New Gen റിവൈവൽ - ഒരു വിലയിരുത്തൽ Part-1• Ashish John | Alby Thomas
The Carpenter's Desk ( മലയാളം )
0:00 / 0:00
New Gen റിവൈവൽ - ഒരു വിലയിരുത്തൽ Part-1• Ashish John | Alby Thomas
14 553 просмотра · 2 г. назад
The Carpenter's Desk ( മലയാളം )
3,97 тыс. подписчиков
14 553 просмотра · 2 г. назад
ബാംഗ്ലൂരിൽ നടക്കുന്നുവെന്ന് പറയപ്പെടുന്ന “ഉണർവ്“ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരിക്കുന്നു.
ഈ സംഭാഷണത്തിൽ, ആഷിഷ് ജോൺ ആൽബി തോമസുമായി ന്യൂ അപ്പോസ്തോലിക് റിഫോർമേഷൻ എന്ന നവ-കാരിസ്മാറ്റിക് പ്രസ്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നു. സ്വയം പ്രഖ്യാപിത പ്രവാചകരും അപ്പോസ്തലന്മാരും നയിക്കുന്ന ഈ പ്രസ്ഥാനം ആവേശഭരിതമായ ആരാധനയ്ക്കും അലൗകിക പ്രകടനങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്നു.
ഈ വീഡിയോയിൽ, ഈ പ്രസ്ഥാനത്തിന്റെ ചരിത്രവും സവിശേഷതകളും വിശദീകരിക്കുകയും "ഉണർവിനെ" കുറിച്ച് ബൈബിൾ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ നൽകുകയും ചെയ്യുന്നു.
Follow The Carpenter's Desk across social media.
Instagram (English): https://www.instagram.com/thecarpente...
Instagram (Malayalam): https://www.instagram.com/tcdmalayala...
Facebook: https://www.facebook.com/thecarpenter...
YouTube (English): / @thecarpentersdesk
Visit www.thecarpentersdesk.org for more!
..............