Перейти к содержимому

Sithara | Flowers | EP 12

Flowers TV

0:00 / 0:00

Sithara | Flowers | EP 12

159 843 просмотра · 1 день назад
Flowers TV
2,58 млн подписчиков
159 843 просмотра · 1 день назад
ചന്ദനമുറ്റത്തെ അവസാനവാക്ക് ആണ് സിപി മേനോൻ. കർക്കശക്കാരനായ മേനോനെ വരുതിയിലാക്കാൻ കഴിയുന്നത് മൂത്ത മകനായ ആനന്ദിന്റെ ഭാര്യ താരയ്ക്ക് മാത്രമാണ്. എന്നാൽ മേനോന്റെ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തി രണ്ടാമത്തെ മകൻ അഭിലാഷ് സീതയോടൊപ്പം എത്തുമ്പോൾ ചന്ദനമുറ്റം ഒരു കുരുക്ഷേത്രമായി മാറുന്നു...കാണൂ പ്രിയപരമ്പര 'സിത്താര'. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.00ന് ഫ്ളവേഴ്സിൽ സ്നേഹ ബന്ധങ്ങളുടെ നിഴലിലൂടെ പറയാതെ പോയ സത്യങ്ങളുടെ കഥ കാണൂ പ്രിയ പരമ്പര 'സിത്താര' സിത്താര| തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.00 ന് | ഫ്ളവേഴ്സിൽ Sithara | Mon to Fri 9.00pm | Flowers TV #Sithara #Flowerstvserial #fiction #Sithara #sitharaflowerstv #sitharaserial #fiction #flowerstv ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ... Join this channel to get access to perks:    / @flowerscomedy   Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook-   / flowersonair   Twitter   / flowersonair   Instagram -  / flowersonair