Перейти к содержимому

തമ്മില്‍ പിണങ്ങിയിരുന്നത് നീണ്ട 25 വര്‍ഷക്കാലം, ഈ ഒരൊറ്റ കാരണത്തില്‍ ? | Gouri Amma | Achuthanandan

Keralakaumudi News

0:00 / 0:00

തമ്മില്‍ പിണങ്ങിയിരുന്നത് നീണ്ട 25 വര്‍ഷക്കാലം, ഈ ഒരൊറ്റ കാരണത്തില്‍ ? | Gouri Amma | Achuthanandan

29 326 просмотров · 1 год назад
Keralakaumudi News
1,24 млн подписчиков
29 326 просмотров · 1 год назад
കേരള രാഷ്ട്രീയത്തിലെ 2 പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കള്‍..കെ ആര്‍ ഗൗരിയമ്മയും വി എസ് അച്യുതാനന്ദനും.. തമ്മില്‍ ഇണങ്ങിയും പിണങ്ങിയും ഉള്ള ഇരുവരുടെയും കഥകള്‍ ഏവര്‍ക്കു സുപരിചിതവും ആണ്... ജനമനസുകളുടെ സമര നേതാവ് വി.എസ്, കേേണ്ണ കരളേ വി.എസ്സേ എന്നല്ലാതെ വിഎസിനെ നമുക്ക് ഓര്‍ക്കാന്‍ സാധിക്കില്ല... തളരാത്ത , കരയാത്ത ഗൗരിയമ്മ... ആര്‍ക്കും സ്വാധീനിക്കാന്‍ നിന്നു കൊടുക്കാത്ത ഒരു കമ്യൂണിസ്റ്റുകാരി, രണ്ടാളും ആലപ്പുഴയുടെ ഉറച്ച ശബ്ദങ്ങള്‍ ആയിരുന്നു.. അങ്ങനെ ഇരിക്കുമ്പോള്‍ 1987 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന അച്യുതാനന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എടുത്തു കാട്ടിയത് അന്ന് ജന പ്രീതിയുടെ പര കോടിയില്‍ നിന്നിരുന്ന കെ ആര്‍ ഗൗരിയമ്മയെ ആയിരുന്നു. അന്ന് 'കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഭരിക്കട്ടെ' എന്ന മുദ്രാവാക്യം എങ്ങും അലയടിച്ച ഒരു കാലഘട്ടം... പക്ഷേ കാര്യങ്ങള്‍ മാറി മറഞ്ഞു... തിരഞ്ഞെടുപ്പില്‍ ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം കിട്ടി, പക്ഷേ പാര്‍ട്ടി കെ ആര്‍ ഗൗരിയമ്മ മുഖ്യമന്ത്രി ആക്കിയില്ല. അത് മാത്രം അല്ല ആശ്വസിപ്പിക്കാന്‍ നല്‍കിയ എക്‌സൈസ് വകുപ്പും ടികെ രാമകൃഷ്ണന് നല്‍കി. പിന്നെ പറയാണോ... ഗൗരിയമ്മ ഇടഞ്ഞു. ആദ്യം ഒക്കെ അടക്കം പറച്ചിലും ചെറിയ ചെറിയ വിമര്‍ശനങ്ങളും പിന്നീട് അങ്ങോട്ട് തുറന്ന വിമര്‍ശനം.. ആ തലത്തിലേക്ക് കാര്യങ്ങള്‍ മാറി. Explore the untold political saga of K.R. Gouri Amma and V.S. Achuthanandan, two towering figures in Kerala's communist history. This powerful story dives deep into the complex relationship between these two leaders — from loyalty and struggle to betrayal and public fallout. Why wasn't Gouri Amma made Chief Minister in 1987 despite massive public support? What role did party politics play in her sidelining? This video sheds light on key moments that shaped Kerala's political landscape and the lives of two of its most influential voices. #KRGouriAmma #VSAchuthanandan #KeralaPolitics #CPMHistory #MalayalamDocumentary #KeralaLeaders #PoliticalHistory #LeftPolitics #CommunistLeaders Find us on :- Website: www.keralakaumudi.com Youtube:    / @keralakaumudi   Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02