Перейти к содержимому

പ്രയാണം | PRAYANAM | Mahfoos Rihan, Ajsal Saneen, Ajsal Karikkulam | SINU MEDIA

SINU MEDIA

0:00 / 0:00

പ്രയാണം | PRAYANAM | Mahfoos Rihan, Ajsal Saneen, Ajsal Karikkulam | SINU MEDIA

335 055 просмотров · 3 года назад
SINU MEDIA
123 тыс. подписчиков
335 055 просмотров · 3 года назад
പ്രയാണം | PRAYANAM #trendingsong #s Lyrics: Musthafa Adany Padapparamba Vocal: Mahfoos Rihan, Ajsal Saneen, Ajsal Karikkulam Director: Basith Perumugam Co-ordinator: Sadath Elavathur, Abid Akkapparamba Camera: Murshid Venniyur Editing: Mufazil Panakkad Recording: AUX Puthanathani Mixing: Favas Kottopadam Lyrics: ------------------------------------------------------------------------------------------------------- ആ രാത്രി കണ്ടൊരത്ഭുതത്തിലുണ്ട് വാസ്തവം ആ ദർശനത്തെ തേടിയെത്തിടുന്നു നിശ്ചയം 2 ഖമറ് രണ്ട് തുണ്ടമായ് ചരിത്ര സംഭവം 2 ഈ കേരളത്തിലേക്കിസലാം എത്തുവാൻ നിജം ചരിത്ര സംഭവം മഹത്വമെത്ര സുന്ദരം2 ( ) തരുളാറ്റലോരെ ചാരെ മക്കയെത്തിയ പെരുമാൾ എത്തിയ പെരുമാൾ ചേരമാൻ പെരുമാൾ തരം നോക്കി നബിയിൽ നിന്നും ഹക്ക് പുൽകിയ മതി മാൻ പുൽകിയ മതിമാൻ അവരായി മുസൽമാൻ പ്രഭ ചൊരിഞ്ഞ് പൊരുളറിഞ്ഞ് കരം പുണർന്നിടലായ് കൃപ കനിഞ്ഞ് ഉദവി തന്ന് ഇരുൾ മറഞ്ഞിടലായ് 2 കരുണ കണ്ട് ഖൽബുണർന്ന് കുളിർ നിറഞ്ഞിടലായ് ( ) തീരം ശഹർ മുഖല്ല താണ്ടി വന്നു കപ്പലിൽ വന്നു കപ്പലിൽ ആ പായ കപ്പലിൽ ദൗത്യവുമായ് മാലിക് ദീനാറും സംഘവും കടലുകടന്നു കേരളം വന്ന് 2 മനം തുറന്ന് മധുരം തന്ന് മർഹബ നേർന്നെ മേന്മ ചൊന്ന് ഹിതമറിഞ് മഹിമ പറഞ്ഞേ 2 നാടുണർന്നെ ദീൻ വളർന്നെ ഇവ്വിധം തരമേ