എന്താണ് ഓഹരി? ഓഹരി വാങ്ങിയാൽ കമ്പനിയുടെ ഉടമയാകുമോ? | Jaideep Menon
Mathrubhumi Wealth и Mathrubhumi
0:00 / 0:00
എന്താണ് ഓഹരി? ഓഹരി വാങ്ങിയാൽ കമ്പനിയുടെ ഉടമയാകുമോ? | Jaideep Menon
439 просмотров · 4 ч назад
Mathrubhumi Wealth и Mathrubhumi
439 просмотров · 4 ч назад
ഓഹരി (Stocks/ Shares) എന്നാൽ എന്താണ്? ഓഹരി വാങ്ങുന്നതിലൂടെ ഒരു കമ്പനിയിൽ നമുക്ക് എങ്ങനെ പങ്കാളിത്തം ലഭിക്കുന്നു? ഓഹരി വിപണിയെക്കുറിച്ച് തുടക്കക്കാർ അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ ലളിതമായി വിശദീകരിക്കുന്നു ഓഹരി വിപണി വിദഗ്ധൻ ജയദീപ് മേനോൻ.
SEBI Reg No: INA000020059,
BASL Reg No: BASL2250
Investment in securities market are subject to market risks.
നിക്ഷേപം തുടങ്ങുന്നതിന് മുമ്പ് ഈ വീഡിയോ കാണൂ.
Join Mathrubhumi Wealth Club: https://mbiurl.in/mathrubhumiwealth
#StockMarket #Investing #MalayalamFinance #MathrubhumiWealth