Bougainvillea # hibrid & grafted verieties of bougainvillea # plant collection /Richu's bloom garden
Richu's bloom garden 🌷🌱
0:00 / 0:00
Bougainvillea # hibrid & grafted verieties of bougainvillea # plant collection /Richu's bloom garden
259 просмотров · 2 нед. назад
Richu's bloom garden 🌷🌱
61 подписчик
259 просмотров · 2 нед. назад
ഒരു വീട്ടിലെകുറച്ച് ചെടികളുംഅവയെ പരിപാലിക്കുന്നതുംഅത് എങ്ങനെ പരിചരിക്കാം എന്നും വളപ്രയോഗം എങ്ങനെ നടത്താമെന്നുംഅങ്ങനെ ചെടി ഇഷ്ടപ്പെടുന്നവർക്ക് ഒക്കെ ഉപകാരപ്രദമായ കുറേ അധികം വീഡിയോകൾ. 🌷🌱💖
ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണംലൈക്ക് ചെയ്യണം ഷെയർ ചെയ്യണം.
നിങ്ങളുടെ ഭാഗത്തുനിന്നുള്ള നിർദ്ദേശങ്ങൾ അഭിപ്രായങ്ങളെല്ലാം കമൻ്റ് ചെയ്യണം😊
ബോഗൺവില്ല ചെടികൾ,മുളക് ചെടികൾ,വിവിധതരം പൂച്ചെടികൾ,വെണ്ടയ്ക്ക ചെടികൾ,റമ്പൂട്ടാൻ ചെടികൾഅങ്ങനെ വീട്ടിലുള്ള വിവിധ തരം ചെടികളുംഗ്രാഫ്റ്റ് ചെയ്തതുംചെയ്യാത്തതുമായ ബോഗൺവില്ല ചെടികളും നാടൻ ഇനങ്ങളും എല്ലാംനിങ്ങളുടെ മുൻപിലേക്ക് എത്തിക്കുന്നു
വീട്ടിൽ തന്നെ നട്ടുവളർത്തുന്ന ഒരു കുഞ്ഞു പൂന്തോട്ടം നിങ്ങൾക്കു മുന്നിലേക്ക് എത്തിക്കുവാൻ Richu's bloom Garden 🌷🌱
ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാതെ പോകുന്നവരാണ് അധികവും നിങ്ങൾ ആ കൂട്ടത്തിൽ അല്ല എന്ന് വിചാരിക്കുന്നുനിങ്ങളുടെ നിർദ്ദേശങ്ങൾ എല്ലാം അറിയാൻ ആഗ്രഹത്തോടെഇത്തരം വീഡിയോകൾ അപ്ലോഡ് ചെയ്യുന്നു
പകരമായി ഒരു ലൈക്ക് ഒരു സബ്സ്ക്രൈബർ എല്ലാം നിങ്ങളിൽനിന്ന്😀😊🌷🌱💖