Перейти к содержимому

Abu Dhabi Security Job | അബുദാബി സെക്യൂരിറ്റി ഗാർഡ് ജോലിക്ക് പോകണോ? PSBD, SERA & Salary Details

Deshantharam

0:00 / 0:00

Abu Dhabi Security Job | അബുദാബി സെക്യൂരിറ്റി ഗാർഡ് ജോലിക്ക് പോകണോ? PSBD, SERA & Salary Details

1 870 просмотров · 5 дн. назад
Deshantharam
2,07 тыс. подписчиков
1 870 просмотров · 5 дн. назад
Hi friends, welcome to our channel ദേശാന്തരം (Deshantharam)! ​ഈ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത് അബുദാബിയിലും ദുബായിലുമുള്ള സെക്യൂരിറ്റി ജോലികളെക്കുറിച്ചും, അതിനായി ആവശ്യമായ ലൈസൻസുകളെക്കുറിച്ചും ആണ്. അബുദാബിയിലെ PSBD (PSBD License) ലൈസൻസും, ദുബായിലെ SERA ലൈസൻസിനെക്കുറിച്ചും, സാലറി (Salary), എക്സാം (Exam), ഫിസിക്കൽ ടെസ്റ്റ് (Physical Test) എന്നിവയെക്കുറിച്ചുള്ള എല്ലാ ഡീറ്റെൻസുകളും ഈ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. ​അബുദാബിയിലേക്ക് സെക്യൂരിറ്റി ഗാർഡ് ആയി വരാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ പൂർണ്ണമായി കാണുക. ഇത് നിങ്ങൾക്ക് ജോലി തെരഞ്ഞെടുക്കാൻ വളരെUseful ആയിരിക്കും! ​Video ഇഷ്ടമായാൽ തീർച്ചയായും Like ചെയ്യുക, നിങ്ങളുടെ കൂട്ടുകാർക്ക് Share ചെയ്യുക, ഒപ്പം നമ്മുടെ ചാനൽ Subscribe ചെയ്യാനും മറക്കരുത്! Thank you so much for your support! ❤️ ​ ​#AbuDhabiSecurity #PSBD #SERA #SecurityJobDubai #Deshantharam #SecurityGuardUAE #MalayalamVlogs #UAEJobs #PSBDLicense #SecuritySalary