Muslim League Row | 'ഇന്ത്യാ സഖ്യത്തിൽ കടുത്ത അവഗണന'; 'എല്ലാത്തിനും പിന്നിൽ കെസി'; പരാതിയുമായി ലീഗ്
News18 Kerala
0:00 / 0:00
Muslim League Row | 'ഇന്ത്യാ സഖ്യത്തിൽ കടുത്ത അവഗണന'; 'എല്ലാത്തിനും പിന്നിൽ കെസി'; പരാതിയുമായി ലീഗ്
7 286 просмотров · 23 ч назад
News18 Kerala
5,01 млн подписчиков
7 286 просмотров · 23 ч назад
Muslim League UDF Crisis: ഡൽഹിയിലെ പ്രതിഷേധ പരിപാടിയിൽ മുസ്ലിം ലീഗിന് അർഹമായ രാഷ്ട്രീയ പരിഗണന ലഭിക്കാത്തതിന് പിന്നിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തൽ. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നും ലീഗിനെ ബോധപൂർവം അവഗണിക്കുകയാണെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ സംശയം.
The Indian Union Muslim League (IUML) leadership believes that Congress leaders played a role in denying the party its due political representation at a protest event in Delhi. The League suspects that AICC General Secretary K.C. Venugopal was behind these moves and that the party is being deliberately sidelined by the Congress leadership.
#iuml #muslimleague #kcvenugopal #congress #pkkunhalikutty #etmohammedbasheer #delhiprotest #keralapolitics #keralanews #malayalamnews #news18kerala #todaynews #latestnews
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE | Kalady Universit...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube