Перейти к содержимому

ശ്രദ്ധിക്കുന്നുണ്ടോ ഈ അഞ്ചു കാര്യങ്ങളിൽ | Shareef Kara | Profcon 2022 Thrissur

Wisdom Global TV

0:00 / 0:00

ശ്രദ്ധിക്കുന്നുണ്ടോ ഈ അഞ്ചു കാര്യങ്ങളിൽ | Shareef Kara | Profcon 2022 Thrissur

3 965 просмотров · 4 г. назад
Wisdom Global TV
258 тыс. подписчиков
3 965 просмотров · 4 г. назад
لِرَجُلٍ وَهُوَ يَعِظُهُ : اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغُلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ നബി ﷺ ഒരു വ്യക്തിയെ ഉപദേശിച്ചു കൊണ്ട്‌ പറഞ്ഞു : അഞ്ച് കാര്യങ്ങൾക്ക് മുമ്പ്‌ ഉള്ള അഞ്ചു കാര്യങ്ങൾ നീ ഉപയോഗപ്പെടുത്തുക. 1) പ്രായമാകുന്നതിനു മുമ്പുള്ള നിന്റെ യുവത്വം 2) രോഗത്തിനു മുമ്പുള്ള നിന്റെ ആരോഗ്യം 3) ദാരിദ്ര്യത്തിനു മുമ്പുള്ള നിന്റെ സമ്പന്നത 4)തിരക്കാകുന്നതിനു മുമ്പുള്ള ഒഴിവു നിന്റെ സമയം 5)മരണത്തിനു മുമ്പുള്ള നിന്റെ ജീവിതം Five Before Five The Prophet ﷺ advised to: “Take benefit of five before five: Your youth before your old age, your health before your sickness, your wealth before your poverty, your free time before you are preoccupied, and your life before your death” (Narrated by Ibn Abbas and reported by Al Hakim) 26th Professional Students Global Conference 2022 March 11,12,13 For more Videos :    • Profcon 2022   പ്രോഫ്കോൺ- 👉ഇരുൾ മൂടിയ ഹൃദയത്തിന് പ്രകാശം സമ്മാനിക്കുന്ന, 👉നന്മയിൽ മുന്നേറാൻ നല്ല സൗഹൃദം ലഭിക്കുന്ന, 👉യൗവനം അർഷിന്റെ തണലിലേക്ക് നീക്കപ്പെടുന്ന അസുലഭ വേദി...⚠️ സ്വതന്ത്രവാദം / പുരോഗമനം എന്നെല്ലാം പേരിട്ട് മനുഷ്യത്വത്തിന് പോലും യോജിക്കാത്ത പ്രവണതകളെ ക്യാമ്പസുകളുടെ മുഖമുദ്രയാക്കാൻ പരിശ്രമിക്കുന്ന കപടവാദികൾക്കെതിരെ, ആശയ പ്രതിരോധം തീർക്കാനൊരുങ്ങുകയാണ് 26-ാമത് പ്രോഫ്കോൺ.💥🔥 🤝🏼Let's PROFCON ... 26th Professional Students Global Conference 📌 March 11,12,13 📌 TELCON International Convention Center Perumbilav, Thrissur വിദ്യാർത്ഥികളുടെ ധാർമിക - അക്കാദമിക തലങ്ങളിലേക്കെല്ലാം വെളിച്ചം വീശുന്ന വൈവിധ്യമാർന്ന സെഷനുകൾ.📑📄 💠 WISDOM STUDENTS Kerala Connect with us; Instagram:   / wisdomstudents​   Facebook:  / wisdomstudents​   For more moments from Profcon 2022    • Profcon 2022 | Moments   #Profcon #ProfessionalStudentsConference #Profcon2022 Professional Students | Profcon speech | islamic conference | Profcon 2022 | Wisdom Profcon | Tawhid College students guidance | Students meet | Lets Profcon Youth conclave | Islam in campus | 26th Profcon | New india mujahid students | college students kerala | Campus life | heart touching speech malayalam |wisdom students പ്രൊഫ്‌കോൺ | പ്രൊഫ്‌കോൺ 2022 | പ്രൊഫഷണൽ വിദ്യാർത്ഥികൾ | ഇസ്ലാം ക്യാമ്പസ്‌ | ഇസ്ലാം പരിഹാരമാണ് | വിസ്‌ഡം പ്രൊഫ്‌കോൺ