സ്റ്റംപിന് പിന്നിൽ പറക്കും, മുന്നിൽ അടിച്ച് പറപ്പിക്കും ; അവൻ പേര് ഗില്ലി | Gilchrist | The Cue
The Cue
0:00 / 0:00
സ്റ്റംപിന് പിന്നിൽ പറക്കും, മുന്നിൽ അടിച്ച് പറപ്പിക്കും ; അവൻ പേര് ഗില്ലി | Gilchrist | The Cue
110 197 просмотров · 3 г. назад
The Cue
207 тыс. подписчиков
110 197 просмотров · 3 г. назад
അമ്പയർ അന്ന് ഔട്ട് വിളിച്ചില്ലെങ്കിലും തന്റെ മനസാക്ഷിയാണ് ശരിയെന്ന് വിശ്വസിച്ച് ഗില്ലി തിരിച്ച് നടന്നിരുന്നു. സ്ലെഡ്ജിങിന് പേര് കേട്ട ഓസീസ് ടീമിൽ ഇന്ത്യക്കാർ അന്ന് ഇഷ്ടപ്പെട്ടിരുന്നത് അയാളെ മാത്രമായിരിക്കും, വിക്കറ്റ് കീപ്പർമാരുടെ സ്റ്റാൻഡേർഡ് മാറ്റിമറിച്ച, ബെഞ്ച്മാർക്ക് സെറ്റ് ചെയ്ത, ലോകോത്തര ബൗളർമാരുടെ പന്തുകൾ അടിച്ച് പവലിയനിലേക്ക് അയച്ച ഗില്ലിയെ ഇഷ്ടപ്പെടാത്തവരാരുണ്ട്.
#adamgilchrist #gilchrist #cricket #thecue
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - https://www.thecue.in/
WhatsApp - https://bit.ly/37aQLHn
Twitter - / thecueofficial
Telegram - https://t.me/thecue