Перейти к содержимому

KONDU POVAN/KANNUR SHAREEF/കൊണ്ടുപോവാൻ /കണ്ണൂർ ശരീഫ്

KANNUR SHAREEF

0:00 / 0:00

KONDU POVAN/KANNUR SHAREEF/കൊണ്ടുപോവാൻ /കണ്ണൂർ ശരീഫ്

18 209 просмотров · 5 л. назад
KANNUR SHAREEF
180 тыс. подписчиков
18 209 просмотров · 5 л. назад
LYRICS- AFSAL ORUMANAYOOR MOBILE +91 95627 80771 +971 56 218 0677 MUSIC- MUTHU PATTURUMAL +91 99615 32921 SINGER-KANNUR SHAREEF CHORUS-ANSAR CHOKLI & RAYEES CHOKLI ORCHESTRAION-RELS ROPSON MIXING-LIJITH KOILANDY CAMERA-JITHIN JITIX SONG LYRICS കൊണ്ടുപോവാൻ ഒന്നുമില്ല ഈ ലോകത്ത്. കൊടുത്തു പോവാം സൗഹൃദ സ്നേഹം ഈ ലോകത്ത്. നാളെ ഇതുതന്നെയല്ലേ വലിയൊരു സമ്പത്ത്. നാഥൻ തുണ ആവുകയില്ല വലിയൊരു നിഹ്മത്ത് മനുഷ്യ ഇതുതന്നെയല്ലേ ഖല്ബിന് റാഹത്ത്. ഒരു മയിൽ ഒന്നായി ചേരാം. മനസ്സിൽ നന്മകൾ ചെറിയ. പുഞ്ചിരി കൊണ്ടുപോ നിലാവ് നൽകൂ. വാക്കുകൾകൊണ്ട് തേന്മഴ ചൊരിയു മനുഷ്യ സ്നേഹം കൊണ്ട് ഹൃദയം കവരു തമ്മിൽ തമ്മിൽ ശത്രുത നീ വെടിയു. ഇതുതന്നെ ഒരുനാളും മായാത്തൊരു ബർക്കത്ത്. ഇതു തന്നെ നാഥൻ കൽപ്പിച്ചു തന്ന വസിയത്ത്. ജീവനുള്ള അവൻറെ മുഖത്ത് നോക്കാൻ. സമയ സമയം തെല്ലും ഇല്ലാത്ത മനുഷ്യ. ജീവൻ അറ്റാൽ ആ മുഖം ഒന്നു കാണാൻ. തിടുക്കം എന്തിനാണ് വിശിഷ്യ. നാളെ നീയും മണ്ണല്ല ചിന്തിക്കുന്നില്ലേ. മരണം ഉണ്ടെന്നൊരു സത്യം കാണൂ നാം നിത്യം. #kannurshareef #malayalammappilasongs #malayalam #malayalamalbumsongs #music #musicalbumsongs #shareefsongs #vpfaizuss #evergreenhits #viralvideos #foryou #foryoupage #tiktokvideo #malayalam #malayalamhitsongs #music #shareefkannur #mappilappattu #pravasimalayali #album #albumsong #qawali2023 #qawalisong #kannurshareefsongs #malayalamhitsongs #shareefkannur #islam #musicalbumsongs #muslim #musically