Перейти к содержимому

Cheranalloor Car Accident | 'അറസ്റ്റ് വേണ്ട'; ജഡ്ജിക്ക് പ്രത്യേക നിയമ സംരക്ഷണമോ ? | Malayalam News

News18 Kerala

0:00 / 0:00

Cheranalloor Car Accident | 'അറസ്റ്റ് വേണ്ട'; ജഡ്ജിക്ക് പ്രത്യേക നിയമ സംരക്ഷണമോ ? | Malayalam News

3 446 просмотров · 9 ч назад
News18 Kerala
5 млн подписчиков
3 446 просмотров · 9 ч назад
Cheranalloor Car Accident : ചേരാനല്ലൂർ വാഹനപകട കേസിൽ 17 കാരൻ ഓടിച്ച വാഹനത്തി്‍റെ ഉടമയായ ജഡ്ജ് ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ. ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതിതടഞ്ഞിരുന്നു. ജഡ്ജി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്ന് കോടതി ചോദിച്ചു. അതിനാൽ എന്തിന് അറസ്റ്റ് ചെയ്യണമെന്നും കോടതി. എന്നാൽ, നീതി കിട്ടാത്തതിൽ നിരാശ ഉണ്ടെന്ന് ജയപാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മകൾ. The vehicle owner, an additional district judge whose 17-year-old son was allegedly driving the car involved in the fatal Cheranalloor accident, appeared before the Crime Branch for questioning at the Ernakulam Police Club. #kochiaccident #kochibenzaccident #judgesonaccident #roadaccident #cheranalloor #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ് About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube