Перейти к содержимому

മൈക്കിളിൻ്റെ വീട് അക്രമിച്ച് മാഫിയ! അങ്കിൾ ഇറങ്ങി 🔥 | GTA 5 Malayalam

SagX Gaming

0:00 / 0:00

മൈക്കിളിൻ്റെ വീട് അക്രമിച്ച് മാഫിയ! അങ്കിൾ ഇറങ്ങി 🔥 | GTA 5 Malayalam

7 783 просмотра · 4 недели назад
SagX Gaming
8,75 тыс. подписчиков
7 783 просмотра · 4 недели назад
A mafia gang attacks Michael’s house, unaware that Trevor’s military uncle is inside! Watch this GTA 5 Malayalam cinematic gameplay story packed with action, revenge and unexpected twists. മൈക്കിളിന്റെ വീട് തകർക്കാൻ വന്ന മാഫിയക്ക് അറിയില്ലായിരുന്നു… അകത്ത് ട്രെവറിന്റെ മിലിട്ടറി അങ്കിൾ ഉണ്ടെന്ന്! 🔥 ഒരു ലോറി എടുത്തതിന്റെ പേരിൽ തുടങ്ങിയ പ്രതികാരം വലിയൊരു ഏറ്റുമുട്ടലിലേക്ക് മാറുന്നു. വീട്ടിൽ Amanda, Tracey, Jimmy എന്നിവർക്കൊപ്പം അങ്കിളും ഉണ്ടെന്നറിഞ്ഞതോടെ Michael കൂടുതൽ ഭയക്കുന്നു. കുടുംബത്തെ രക്ഷിക്കാൻ അങ്കിൾ ഇറങ്ങുമ്പോൾ എന്ത് സംഭവിക്കും? ആക്ഷനും ടെൻഷനും അപ്രതീക്ഷിത വഴിത്തിരിവുകളും നിറഞ്ഞ ഒരു GTA 5 Malayalam cinematic gameplay story! A mafia gang attacks Michael’s mansion to take revenge over a stolen lorry, unaware that Trevor’s dangerous military uncle is inside with the family. Watch this GTA V Malayalam story unfold through cinematic gameplay, action and unexpected twists. അങ്കിളിന്റെ എൻട്രി എങ്ങനെയുണ്ടായിരുന്നു? നിങ്ങളുടെ favourite scene കമന്റ് ചെയ്യൂ! 💬 വീഡിയോ ഇഷ്ടമായെങ്കിൽ Like ചെയ്യൂ. കൂടുതൽ GTA 5 Malayalam stories കാണാൻ Subscribe ചെയ്യൂ! #GTA5Malayalam #GTAV #MalayalamGaming