"ലോക് ഭവനിലെ അടുക്കള പബ്ലിക് കാന്റീനല്ല": Sreejith Panicker | Lok Bhavan Food Controversy | Kerala
News18 Kerala
0:00 / 0:00
"ലോക് ഭവനിലെ അടുക്കള പബ്ലിക് കാന്റീനല്ല": Sreejith Panicker | Lok Bhavan Food Controversy | Kerala
24 656 просмотров · 6 часов назад
News18 Kerala
5 млн подписчиков
24 656 просмотров · 6 часов назад
PRIME DEBATE | Lok Bhavan Food Controversy : പുതിയ ഗവർണർ ചുമതലയേറ്റെടുത്തതോടെ ലോക്ഭവനിൽ മത്സ്യവും മാസംവും നിരോധിച്ച് സസ്യാഹാരം മാത്രം വിളമ്പുന്നുവെന്ന് കാവിവൽക്കരണവുമായി ചേർത്ത് പ്രചരിപ്പിച്ചത് കോൺഗ്രസിന്റ ദേശീയ മുഖം കെ സി വേണുഗോപാൽ . ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തുന്ന പതിവ് പല്ലവി . ഇടതുപക്ഷവും ലോക്ഭവൻ ജീവനക്കാർക്ക് മീനും ഇറച്ചിയും കഴിക്കാൻ വിലക്കെന്ന് ഏറ്റുപാടി. ഗവർണർ ഓംപ്രകാശ് മാഥൂർ എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് കെ.സി. വേണുഗോപാലാണോ?
A controversy has erupted over reports that Kerala Governor Om Prakash Mathur has directed the Lok Bhavan kitchen to prepare only vegetarian food. Lok Bhavan sources clarified that the instruction concerns the kitchen serving the Governor and his personal staff, and that employees are free to bring food from home or eat elsewhere.
#lokbhavan #omprakashmathur #kcvenugopal #foodcontroversy #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube