ജിൽ ജിൽ വസന്തം | JANNATHUL FIRDOUS | ജന്നാത്തുൽ ഫിർദൗസിൽ.. | NEW MADH SONGS 2024
M Studio
0:00 / 0:00
ജിൽ ജിൽ വസന്തം | JANNATHUL FIRDOUS | ജന്നാത്തുൽ ഫിർദൗസിൽ.. | NEW MADH SONGS 2024
1 953 868 просмотров · 2 г. назад
M Studio
17,1 тыс. подписчиков
1 953 868 просмотров · 2 г. назад
This Content Is Copyright To @Yem_Studio Unauthorized Reprodection, Re-Upload Is Strictly Prohibited Of This Material, Legal Action Will Be Taken Meterial Presented, Please Understand
༺━━━━━━━━━━━━━━━━━༻
Lyrics : Habeeb Sa'adi Mooniyur
Featuring : Sinan, Rifin, Sahad, Shafi
Dop & Edit : Sharafu Chungathara
Asist' Cam : Jubair Karathur, Harif Venniyoor
Title Art : Anfas Wandoor
Graphics : Swalih Faizanı, Saeed Parappanangadi
Song Lyrics:
💙നൂറാറ്റലിൻ കൈലാസക്കല്ല്യാണം
ജന്നാത്തുൽ ഫിർദൗസിൽ പന്തലൊന്നൊരുങ്ങ്ണ്
ജിൽ ജിൽ കിലുക്കിയന്ന് ദഫ് മേളം ഉയര്ണ് - 2
ത്വാഹ നബീ- 2
ത്വാഹ നബീ വെള്ള ഫീലിലേറി മാരൻ ചമയണ് - 2
ദാവൂദോർ വീണ മീട്ടി കോപ്പ് കൂട്ടി നിൽക്ക്ണ് - 2
ആസിയബീവി...
മറിയംകൂടി...
ആസിയ ബീവി മറിയം കൂടി ത്വാഹയൊത്ത് എഴുന്നള്ളലായ് -2
(----- --- ---)
നൃത്തമാടിടാനന്ന് ഹൂറുൽ ഹിസാനോ
ഹാരം ചാർത്തിടുന്നതു മ്മഹാത്തുൽമുഅ്മിനോ-2
സുന്ദിര ശന്ദിര പൂത്തിരി കത്തിക്കും ആരവ നാളാണ്- 2
മുഖ്താറിൻ മാംഗല്യത്തോപ്പില് കസ്തൂരി വിശ്ണതന്നാണ് -അത് വല്ലാത്ത നാളാണ്
(--- ---- ----)
തങ്ക ലിബാസോ അതൊ പട്ടുമെത്തയൊ
സ്വർണ്ണ രഥം നീക്കിടുവാൻ (കുങ്കുമത്തോപ്പൊ -2 )
മുത്ത് ഹബീബിന് കണ്ണെഴുതാനായ് ഖദീജത്തോരാണൊ -2
മുത്താറ്റൽ നൂറിൻ്റെ കൈലാസക്കല്യാണം കണ്ണഞ്ചും മൊഞ്ചാണ് -
എന്തൊരു ആഘോഷ നാളാണ്
(....... ...... )
പളുങ്ക് ചെരാതൊ അല്ല
ലങ്കും ജറാദൊ
കളകളാരവം മുഴക്കും (തേനൻഹാറോ-2)
ഹൂറികളൊപ്പന പാടിത്തിമൃക്ക്ണ ആരംഭ നാളാണ് - 2
സ്ഫടിക സ്ഫുടമാ ജന്നത്തിൻ തട്ടെട്ടും തുടി കൊട്ടും നാളാണ്-
യശസ്സിൽ കാണാൻ കൊതിയാണ്
(----- --- -----)
✅ Official Copyright & Legal Disclaimer Section
© Copyright [2024]. All rights reserved to @Yem_Studio.
This content is protected by copyright law. Unauthorized copying, reproduction, re-uploading, public performance, or broadcasting in any form—physical or digital—is strictly prohibited.
All musical, lyrical, visual, and design elements are the intellectual property of their respective creators.
🔒 Copyright Owner: @Yem_Studio