Ramagiri Fort || രാമഗിരി കോട്ട - GIE 025
Great Indian Expedition
0:00 / 0:00
Ramagiri Fort || രാമഗിരി കോട്ട - GIE 025
8 552 просмотра · 6 л. назад
Great Indian Expedition
16,4 тыс. подписчиков
8 552 просмотра · 6 л. назад
തെലുങ്കാനയിലെ പേടപ്പിള്ളി ജില്ലയിലാണ് രാമഗിരിക്കോട്ട നിലകൊള്ളുന്നത്. കോട്ടയിലേക്കുള്ള സഞ്ചാരം എന്നതിലുപരി നല്ലൊരു സാഹസിക ട്രക്കിങ്ങ് റൂട്ട് കൂടെയാണത്. മലയ്ക്ക് മുകളിൽ ഒരു രാമക്ഷേത്രവും ഹനുമാൻ പ്രതിഷ്ഠയും ഉണ്ട്. വനവാസ കാലത്ത് രാമനും സീതയും ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണത്രേ രാമഗിരി എന്ന് പേര് വീണത്. കോട്ടയിലേക്കുള്ള യാത്രയുടെ അവസാനം എന്ത് സംഭവിച്ചു എന്നറിയാൻ വീഡിയോ അവസാനം വരെ കാണുക.