Перейти к содержимому

മുഖത്തെ കറുപ്പകറ്റി ഗ്ലാസ് സ്കിൻ നേടാം! സ്കിൻ ടൈറ്റും ഗ്ലോയിങ്ങുമാകാൻ ഈ മാജിക് പാക്ക് ട്രൈ ചെയ്യൂ!

Tips By MansiyaHussan

0:00 / 0:00

മുഖത്തെ കറുപ്പകറ്റി ഗ്ലാസ് സ്കിൻ നേടാം! സ്കിൻ ടൈറ്റും ഗ്ലോയിങ്ങുമാകാൻ ഈ മാജിക് പാക്ക് ട്രൈ ചെയ്യൂ!

922 просмотра · 3 дн. назад
Tips By MansiyaHussan
264 подписчика
922 просмотра · 3 дн. назад
ഹൈ ഫ്രണ്ട്സ്, ഇന്നത്തെ വീഡിയോയിൽ നമ്മൾ ചെയ്യാൻ പോകുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റി, നല്ല തിളക്കവും (Glow) സ്കിൻ ടൈറ്റ്നസും (Skin Tightening) തരുന്ന ഒരു അടിപൊളി നാച്ചുറൽ ഫേസ് പാക്ക് ആണ്. കിച്ചണിൽ എളുപ്പത്തിൽ കിട്ടുന്ന തക്കാളി, കാപ്പിപ്പൊടി, തൈര് എന്നിവ മാത്രമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് യാതൊരുവിധ കെമിക്കലുകളും ഇല്ലാത്തതിനാൽ എല്ലാ സ്കിൻ ടൈപ്പിലുള്ളവർക്കും ഇത് സുരക്ഷിതമായി ഉപയോഗിക്കാം. ഒട്ടും സമയം കളയാതെ വീഡിയോ മുഴുവനായി കണ്ട് ട്രൈ ചെയ്തു നോക്കൂ, റിസൾട്ട് കമന്റ് ചെയ്യാനും മറക്കല്ലേ! വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, കൂട്ടുകാർക്ക് ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ! ❤️