Maha Magham | "ആനന്ദവനം സ്വാമിയുമായി ആശയവിനിമയത്തിൽ പിഴവ് പറ്റി"; Sudheer Namboothiri | N18V
News18 Kerala
0:00 / 0:00
Maha Magham | "ആനന്ദവനം സ്വാമിയുമായി ആശയവിനിമയത്തിൽ പിഴവ് പറ്റി"; Sudheer Namboothiri | N18V
32 486 просмотров · 10 ч назад
News18 Kerala
5,01 млн подписчиков
32 486 просмотров · 10 ч назад
Kumbh Mela | ജുനാ അഘാഡ മഹാ മണ്ഡലേശ്വർ
സ്വാമി ആനന്ദവനം ഭാരതി കഴിഞ്ഞ മഹാ മാഘ നടത്തിപ്പിൽ സാമ്പത്തിക ക്രമക്കേട് നടത്തി എന്ന് പറഞ്ഞിട്ടില്ലെന്ന് സംഘാടക സമിതി അംഗങ്ങൾ. കഴിഞ്ഞ തവണ മാഘം കഴിഞ്ഞപ്പോൾ വലിയ സാമ്പത്തിക ബാധ്യതകളാണ് സംഭവിച്ചത്. ഇതിന് പരിഹാരം കാണാൻ അദ്ദേഹം കൂടെ നിന്നില്ല എന്ന് മാത്രമാണ് ആക്ഷേപം . ആശയവിനിമയത്തിൽ വന്ന പിഴവ് മാത്രം ആണ് സംഭവിച്ചത് എന്ന് തിരുനാവായ മഹാമാഘ മഹോത്സവ സമിതി ചെയർമാൻ സുധീർ നമ്പൂതിരി
The organisers have clarified that they never accused Juna Akhada Maha Mandaleshwar Swami Anandavanam Bharati of financial irregularities during the previous Maha Magh event. They stated that the previous Magh event left behind a huge financial burden and their only allegation was that he did not support efforts to resolve the financial crisis.
#keralakumbhmela #thirunavaya #nilamaghamahotsavam #bjp #malappuaram #sevabarati #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube