കേരളത്തിലെ സമര മുന്നേറ്റങ്ങൾ | കുറിച്യർ ലഹള, കുണ്ടറ വിളംബരം, മലബാർ ജില്ല കോൺഗ്രസ് | LDC 2027
R TALKS - ALL IN ONE PSC
0:00 / 0:00
കേരളത്തിലെ സമര മുന്നേറ്റങ്ങൾ | കുറിച്യർ ലഹള, കുണ്ടറ വിളംബരം, മലബാർ ജില്ല കോൺഗ്രസ് | LDC 2027
3 535 просмотров · Трансляция закончилась 21 час назад
R TALKS - ALL IN ONE PSC
140 тыс. подписчиков
3 535 просмотров · Трансляция закончилась 21 час назад
കേരളത്തിലെ സമര മുന്നേറ്റങ്ങൾ എളുപ്പത്തിൽ പഠിക്കാം. കുറിച്യർ ലഹള, കുണ്ടറ വിളംബരം, മലബാർ ജില്ല കോൺഗ്രസ് എന്നീ വിഷയങ്ങളാണ് ഈ ക്ലാസിൽ പഠിക്കുന്നത്.
ഓരോ സംഭവത്തിന്റെയും പശ്ചാത്തലം, പ്രധാന വ്യക്തികൾ, വർഷങ്ങൾ, PSC പരീക്ഷയ്ക്ക് ഓർത്തിരിക്കേണ്ട കാര്യങ്ങൾ എന്നിവ മലയാളത്തിൽ വിശദീകരിക്കുന്നു. LDC 2027-നും മറ്റ് Kerala PSC പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് പഠനത്തിനും റിവിഷനും ഈ ക്ലാസ് ഉപയോഗിക്കാം.
📚 വിഷയം: കേരള ചരിത്രം
🕘 സമയം: രാത്രി 9 മണിക്ക്
📌 R TALKS ALL IN ONE PSC | LDC 2027
സംശയങ്ങൾ കമന്റിൽ ചോദിക്കാം. ക്ലാസ് ഉപകാരപ്പെട്ടാൽ PSC പഠിക്കുന്ന കൂട്ടുകാർക്കും ഷെയർ ചെയ്യൂ. അടുത്ത ക്ലാസുകൾക്കായി ചാനൽ Subscribe ചെയ്യുക.
Keywords: കേരളത്തിലെ സമര മുന്നേറ്റങ്ങൾ, കുറിച്യർ ലഹള, കുറിചർ ലഹള, കുണ്ടറ വിളംബരം, മലബാർ ജില്ല കോൺഗ്രസ്, Kerala History Malayalam, Kerala PSC History, Kurichiya Rebellion, Kundara Proclamation, Malabar District Congress, LDC 2027, Kerala PSC Malayalam Class, R Talks PSC
#KeralaHistory #KeralaPSC #LDC2027 #KurichiyaRebellion #KundaraProclamation #MalabarDistrictCongress #RTalks