Перейти к содержимому

സ്ഥിരമായ വിജയത്തിന് ഈ വൈരുദ്ധ്യം (Paradox) മനസ്സിലാക്കുക

financial buddha

0:00 / 0:00

സ്ഥിരമായ വിജയത്തിന് ഈ വൈരുദ്ധ്യം (Paradox) മനസ്സിലാക്കുക

228 просмотров · 4 дн. назад
financial buddha
52 подписчика
228 просмотров · 4 дн. назад
സങ്കീർണ്ണമായ ചുറ്റുപാടുകളിൽ ദീർഘകാല വിജയം നേടാൻ ഒരൊറ്റ വഴി മാത്രം പോരാ; പരസ്പരവിരുദ്ധമായ കഴിവുകൾ ഒരേസമയം വഴങ്ങണം. ധൈര്യത്തോടെ റിസ്ക് എടുക്കുമ്പോൾത്തന്നെ ജാഗ്രത കൈവിടാതിരിക്കുക, സ്വന്തം അഭിപ്രായത്തിൽ ഉറച്ചുനിൽക്കുമ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ മടിക്കാതിരിക്കുക തുടങ്ങിയ എതിർഗുണങ്ങളെ ഒരുപോലെ കൊണ്ടുപോകാനുള്ള മാനസിക വഴക്കം കൂടിയേ തീരൂ. ചുറ്റുമുള്ള മാറ്റങ്ങൾക്ക് അനുസരിച്ച് നേതാക്കളും (entrepreuners&top management)നിക്ഷേപകരും തങ്ങളുടെ പെരുമാറ്റത്തിലും ശൈലിയിലും മാറ്റം വരുത്താൻ തയ്യാറാകണം.