Перейти к содержимому

" പാഹി നിഖില ജനനീ "( കീർത്തനം )"Pahi nikhila janani"(Keerthana )

Sangeetha Varma

0:00 / 0:00

" പാഹി നിഖില ജനനീ "( കീർത്തനം )"Pahi nikhila janani"(Keerthana )

1 272 просмотра · 3 дн. назад
Sangeetha Varma
9,89 тыс. подписчиков
1 272 просмотра · 3 дн. назад
#pahinikhilajanani#keerthana#keerthanai#carnaticmusic#natta#raganatta#devikeerthana#navratrispecial "പാഹി നിഖില ജനനീ " എന്ന് തുടങ്ങുന്ന നാട്ടരാഗത്തിലുള്ള ഈ കീർത്തനം തിരുവനന്തപുരത്തെ പാൽക്കുളങ്ങര ദേവിയെക്കുറിച്ചുള്ളതാണ്. കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പാവനമായ ഈ വേദിയിൽ എന്നോടൊപ്പം പാടുന്നത് സുഹൃത്തായ ശ്രീമതി Dr. വിനീത അഭിലാഷ്. വയലിൻ: ശ്രീ B സാബു , മൃദംഗം: ശ്രീ അരുൺ പാപ്പനംകോട്. കീർത്തനത്തിന്റെ സാഹിത്യം👇 പല്ലവി: പാഹി നിഖില ജനനീ... സതതം അനുപല്ലവി: ദേഹി തവപദ ഭക്തിം ശുഭദേ ഭവദയിതേ ശിവേ സുജന വരദേ ( പാഹി ) ചരണം: ധരാധരണി മഞ്ജുള ചികുരേ അംബ സുന്ദര കപോലതര വിചിതേ മുകുരേ മധ്യമകാലം: ക്ഷീര തടാകതടേ നിവസിതേ ശ്രീ ഗൗരി ഭഗവതി സുമന്ദഹസിതേ ( പാഹി )