ഒരുമനസ്സ്നിറഞ്ഞകാറ്ററിംങ് വിശേഷം 🥰വലിയൊരുഓർഡർ,ഒരുപാട്അധ്വാനം, അതിലേറെസന്തോഷം!#@simplelife&cooking2
@Simple life & cooking
0:00 / 0:00
ഒരുമനസ്സ്നിറഞ്ഞകാറ്ററിംങ് വിശേഷം 🥰വലിയൊരുഓർഡർ,ഒരുപാട്അധ്വാനം, അതിലേറെസന്തോഷം!#@simplelife&cooking2
3 192 просмотра · 4 дн. назад
@Simple life & cooking
10,2 тыс. подписчиков
3 192 просмотра · 4 дн. назад
💪❤️ 150 പേർക്ക് കഴിക്കാനുള്ള ബീഫ് ബിരിയാണി! 😍🍲
ഒരു മനസ്സ് നിറഞ്ഞ കാറ്ററിംഗ് വിശേഷം 🥰
വലിയൊരു ഓർഡർ, ഒരുപാട് അധ്വാനം, അതിലേറെ സന്തോഷം! ❤️
വീട്ടമ്മമാരായ നമ്മൾ വിചാരിച്ചാൽ എന്തും ചെയ്യാൻ കഴിയും 💪🔥 അടുക്കളയിൽ നിന്ന് തുടങ്ങുന്ന ചെറിയൊരു ശ്രമം പോലും വലിയ വിജയത്തിലേക്ക് എത്താം. നമ്മുടെ കഴിവിൽ വിശ്വസിക്കാം, അധ്വാനിക്കാം, വിജയിക്കാം! 🌟
എന്റെ ഈ കാറ്ററിംഗ് വിശേഷങ്ങൾ നിങ്ങൾക്കും പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നു. 🥰
വീഡിയോ ഇഷ്ടമായാൽ LIKE 👍 SHARE ❤️ SUBSCRIBE 🔔 ചെയ്യണേ.
#BeefBiryani #CateringLife #WomenEmpowerment #MalayalamVlog #HomemakerMotivation #CateringOrder #SimpleLifeAndCooking2 #വീട്ടമ്മമാർ #കാറ്ററിംഗ് #ബിരിയാണി