Перейти к содержимому

ഇൻവെർട്ടർ AC Repairing Guide വാങ്ങിയവർ മാത്രം ഈ വീഡിയോ ആദ്യം കാണുക | Book Owners Only.

SB electronics malayalam

0:00 / 0:00

ഇൻവെർട്ടർ AC Repairing Guide വാങ്ങിയവർ മാത്രം ഈ വീഡിയോ ആദ്യം കാണുക | Book Owners Only.

3 882 просмотра · 3 мес. назад
SB electronics malayalam
56,5 тыс. подписчиков
3 882 просмотра · 3 мес. назад
📘 Inverter AC Repairing Guide വാങ്ങിയ എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം. ഈ വീഡിയോ പുസ്തകം വാങ്ങിയവർക്കായി പ്രത്യേകം തയ്യാറാക്കിയതാണ്. പുസ്തകം വായിക്കാൻ തുടങ്ങുന്നതിന് മുമ്പ് ഈ വീഡിയോ മുഴുവനായും കാണുക. ഈ വീഡിയോയിൽ നിങ്ങൾ അറിയുന്നത്: ✅ പുസ്തകം എങ്ങനെ ഉപയോഗിക്കണം ✅ പഴയ PCB ബോർഡുകൾ എങ്ങനെ ശേഖരിക്കണം ✅ ഓരോ ചാപ്റ്ററും എങ്ങനെ പഠിക്കണം ✅ പ്രായോഗികമായി സർവീസ് പഠിക്കുന്ന ശരിയായ രീതി ✅ ഈ പുസ്തകത്തിൽ നിന്ന് പരമാവധി പ്രയോജനം എങ്ങനെ നേടാം ഈ വീഡിയോ കണ്ടതിന് ശേഷം പുസ്തകം വായിക്കാൻ തുടങ്ങുകയാണെങ്കിൽ പഠനം കൂടുതൽ എളുപ്പവും ഫലപ്രദവുമാകും. 📞 Book Support / WhatsApp: 9446685344 📺 SB Electronics Malayalam കൂടുതൽ Electronics & AC Repair വീഡിയോകൾക്കായി Channel Subscribe ചെയ്യൂ. 👍 Like | Share | Subscribe Learn Electronics and Programming easly while doing projects.    / sbelectronicsmalayalam   electronic classes for students and technicians.DIY electronic products, tips and tricks in electronic for students and technicians, electronicselectricalmalayalam#electronicsmalayalam.