വിദ്യാരംഭ നിറവിൽ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം: 20000ത്തിലധികം കുരുന്നുകൾ ഹരിശ്രീ കുറിക്കും
Janam TV
0:00 / 0:00
വിദ്യാരംഭ നിറവിൽ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം: 20000ത്തിലധികം കുരുന്നുകൾ ഹരിശ്രീ കുറിക്കും
1 514 просмотров · 1 день назад
Janam TV
1,69 млн подписчиков
1 514 просмотров · 1 день назад
നവരാത്രി ആഘോഷങ്ങളുടെ പൂർണ്ണത കുറിച്ചുകൊണ്ട് ഇന്ന് വിജയദശമി. അറിവിന്‍റെയും വിദ്യയുടെയും ലോകത്തേക്ക് ചുവടു വെച്ച് കുരുന്നുകൾ. വിദ്യാരംഭ ചടങ്ങുകൾക്കായി സംസ്ഥാനത്തെ ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും പൂർണ്ണമായി സജ്ജമായി. പുലർച്ചെ മുതൽ തന്നെ പൂജെയെടുപ്പും വിദ്യാരംഭ ചടങ്ങുകളും ആരംഭിച്ചു. പ്രമുഖ ക്ഷേത്രങ്ങളിൽ എല്ലാം വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
#vidhyarambham #vijayadashami #navarathri #kollurmookambikatemple #panachikkad #harisree #vijayadashami2026 #janamtv #janamnews #breakingnews #malayalamnews #todaynews #latestnews #malayalamnewslive #malayalamnewslive #keralanews #keralabreakingnews #keralatoday #keralaupdates #keralalive #newsupdate #liveupdates #trendingnews #viralnews #indiaNews #southindianews #regionalnews #localnews #newsalert #headlines #topnews #dailynews #flashnews #newslive #journalism #media #newsreport #press #digitalnews #onlinenews #newsportal #newsfeed #malayalammedia #keralamedia #news24x7 #malayalamupdates #malayalammediahouse #malayalamjournalism #malayalamlive #malayalamheadline #malayalambreaking #malayalamflashnews #malayalamdaily #malayalamchannel #keralagovernment #keralapolitics #keralainfocus
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY