Witness Of The Past - Episode 1 | #malayalam #webseries #episode1 Crime #thriller #2026 -
PLAYBACK PRODUCTIONS
0:00 / 0:00
Witness Of The Past - Episode 1 | #malayalam #webseries #episode1 Crime #thriller #2026 -
14 374 просмотра · 2 месяца назад
PLAYBACK PRODUCTIONS
1,14 тыс. подписчиков
14 374 просмотра · 2 месяца назад
A suspense crime thriller experience. , please watch it and let us know your valuable comments, your support is our energy and happiness.
2019 ജനുവരി 18, എബി എന്ന 27 വയസുള്ള ചെറുപ്പക്കാരൻ ദുരൂഹ സാഹചര്യത്തിൽ അവൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ രാത്രി വെടിയേറ്റ് കൊല്ലപ്പെടുന്നു. ഏഴു വർഷങ്ങൾ ശേഷം ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ വാടകക്ക് താമസിയ്ക്കയാണ് ജയ് എന്ന ചെറുപ്പകാരനും അവന്റെ അമ്മയും. വളരെ പ്രഷർ നിറഞ്ഞ സാഹചര്യത്തിലൂടെ ആണു അവന്റെ ജീവിതവും ജോലിയും മുന്നോട്ടു കൊണ്ട് പോകുന്നത്.സ്വന്തമായി കഥ യുണ്ടാക്കി ഒരു സിനിമ ചെയ്തു ഈ സാഹചര്യങ്ങളിൽ നിന്നുമൊക്കെ രക്ഷപെടുക എന്നതാണ് അവന്റെ ലക്ഷ്യവും, അഭിലാഷവും,സിനിമയ്ക്ക് കഥ തയ്യാറാകുന്നതിനു വേണ്ടി അവൻ വർഷങ്ങൾ ആയി ന്യൂ പേപ്പറിൽ വരുന്ന ക്രൈം ന്യൂസ് ശേഖരിയ്ക്കുന്നു. നടന്ന സംഭവികാസങ്ങൾ ഉൾപ്പെടുത്തി ഒരു സിനിമ കഥ ഉണ്ടാക്കുകയാണ് അവന്റെ ഉദ്ദേശം, അതിനായി അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ബേസിലിന്റെ അപ്പന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആയ ഒരു റിട്ടേഡ് പോലിസ് ഉദ്യോഗസ്ഥൻ ജോർജ് സാറുമായി സംസാരിക്കാനുള്ള സാഹചര്യം ബസിൽ ഒരുക്കി കൊടുക്കുന്നു.ജോർജ് സർ പൊതുവെ അങ്ങനെ ആരോടും സംസാരിക്കുന്നതല്ല എന്ന് ബേസിൽ ജയ്ക്ക് സൂചന കൊടുക്കുന്നുണ്ട്. ബേസിലിന്റെ അപ്പൻ വിളിച്ചു സംസാരിച്ചത് കൊണ്ടാണ് ജോർജ് സർ അതിനു സമ്മതിച്ചത്.അങ്ങനെ പോലീസ് ഉദ്യോഗസ്ഥനെ കണ്ട ജയ് 7 വർഷങ്ങൾ മുൻപ് നടന്ന എബി മർഡർ കേസിലെ അനേക്ഷണ ഉദ്യോഗസ്ഥൻ ആണെന് മനസിലാക്കുകയും. ആ കേസിനെ പറ്റി ഒന്നു സംസാരിക്കാവോ എന്ന് പോലീസ് ഉദ്യോഗസ്ഥനോട് ജയ് ആവശ്യപെടുന്നു.. (എപ്പിസോഡ് 1- കഥ ഇതുവരെ ) - Witness of the past -
Screenplay and directed by : Abdul Basith
Written By : Jaydeep Kochuparambil & Basith
Camera : Afsal CA & Chithranjan & Basith
Editing.Graphics.Poster.Audio Mixing : Abdul Basith
Dubbing Studio : Playback
Lights &Travells : Sunoj & Nooh
Production Exicutives : Badusha bava ,Muhammed Fisal
Muhammed Rafy,Sallap,Sharan Shanker