Перейти к содержимому

CARNATIC MUSIC LESSONS. Class - 94. Himagiri thanaye - Sudhadhanyasi (Udayaravichandrika).

M.S.Parameswaran

0:00 / 0:00

CARNATIC MUSIC LESSONS. Class - 94. Himagiri thanaye - Sudhadhanyasi (Udayaravichandrika).

18 801 просмотр · 4 г. назад
M.S.Parameswaran
7,78 тыс. подписчиков
18 801 просмотр · 4 г. назад
ശുദ്ധധന്യാസി (ഉദയരവിചന്ദ്രിക) ആദിതാളം ഹരികേശനെല്ലൂർ മുത്തയ്യാഭാഗവതർ പല്ലവി ഹിമഗിരി തനയെ ഹേമലതെ അംബ ഈശ്വരി ശ്രീലളിതേ മാമവ അനുപല്ലവി രമാവാണി സംസേവിത സകലെ രാജരാജേശ്വരി രാമ സഹോദരി ചരണം പാശാംകുശേഷു ദണ്ഡകരേ അംബ പരാത്പരേ നിജ ഭക്തപരേ ആശാംബര ഹരികേശ വിലാസേ ആനന്ദ രൂപേ അമിത പ്രതാപേ. 9400990780.