അലക്കലും ഓട്ടവും പിന്നെ പാരിസിലെ കോളേജ് ജീവിതവും! 🥲🫂| A Day In My Life in Paris | Malayalam Vlog 🇫🇷
travelwithsanju
0:00 / 0:00
അലക്കലും ഓട്ടവും പിന്നെ പാരിസിലെ കോളേജ് ജീവിതവും! 🥲🫂| A Day In My Life in Paris | Malayalam Vlog 🇫🇷
43 просмотра · 8 дн. назад
travelwithsanju
806 подписчиков
43 просмотра · 8 дн. назад
ഹലോ ഫ്രണ്ട്സ്! ❤️🩹
പാരിസിലെ ഒരു സാധാരണ കോളേജ് വിദ്യാർത്ഥിയായ എന്റെ ഒരു ദിവസത്തെ വിശേഷങ്ങളാണിത്. പുറമെ കാണുന്ന അത്ര ലളിതമല്ല ഇവിടുത്തെ ജീവിതം! രാവിലെ എഴുന്നേറ്റ് സ്വന്തമായി തുണി അലക്കലും, കോളേജിലേക്ക് ഓടാനുള്ള തിരക്കുകളും, ഒപ്പം ഈ നഗരത്തിലെ കാഴ്ചകളും ഒക്കെയായി ഒരു ഫുൾ ബിസി ഡേ.
നമ്മുടെ നാട്ടിലെപ്പോലെയല്ല, ഇവിടെയെല്ലാം നമ്മൾ ഒറ്റയ്ക്ക് തന്നെ മാനേജ് ചെയ്യണം. എന്റെ ആ ഒരു ദിവസത്തെ ഓട്ടവും, ഒപ്പം ഈ സുന്ദരമായ നഗരത്തിന്റെ, പ്രത്യേകിച്ച് എഫൽ ടവറിന്റെയും ആർക് ഡി ട്രയോംഫിന്റെയും കുറച്ചു വൈകുന്നേരക്കാഴ്ചകളും നിങ്ങൾക്ക് ഈ വ്ലോഗിൽ കാണാം.
കണ്ടുനോക്കിയിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ എന്തായാലും കമന്റിൽ പറയണേ! പുതിയ ആളാണെങ്കിൽ ചാനൽ Subscribe ചെയ്യാനും വീഡിയോ Like ചെയ്യാനും മറക്കരുത്. നിങ്ങളുടെ സപ്പോർട്ട് ആണ് എനിക്ക് മുന്നോട്ട് പോകാനുള്ള ധൈര്യം!
വീഡിയോയിലെ പ്രധാന കാഴ്ചകൾ:
എന്റെ രാവിലത്തെ അലക്കും വീട്ടുപണികളും
കോളേജിലേക്ക് പോവാൻ റെഡിയാവൽ
പാരിസിലെ തെരുവുകളിലൂടെയുള്ള നടത്തം
എഫൽ ടവർ, ആർക് ഡി ട്രയോംഫ് എന്നിവയുടെ മനോഹര ദൃശ്യങ്ങൾ
#DayInMyLife #StudentLife #ParisVlog #AdayInMyLifeMalayalam #ParisStudentLife #MalayalamVlogger #DailyRoutine #DailyVlogs #LifeInParis #MalayaliInEurope #EiffelTower #CollegeVlogs #StreetVlog #SimpleVlog #MalayalamVlogs