ഉരുൾപൊട്ടൽ, മഴ, കാറ്റ് പ്രാർത്ഥിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും | Sirajul Islam Balussery
Sirajul Islam Balussery
0:00 / 0:00
ഉരുൾപൊട്ടൽ, മഴ, കാറ്റ് പ്രാർത്ഥിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും | Sirajul Islam Balussery
37 541 просмотр · 2 г. назад
Sirajul Islam Balussery
438 тыс. подписчиков
37 541 просмотр · 2 г. назад
Urulpottal, Mazha, Kaattu Praarthikkendathum Shradhikkendathum
♦️മഴ മേഘങ്ങള്‍ കണ്ടാല്‍
اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ شَرِّهَا:
അല്ലാഹുവേ, ഇതിന്റെ ഉപദ്രവത്തില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു
♦️മഴ പെയ്യുമ്പോള്‍
اللَّهُمَّ صَيِّبًا هَنِيئًا:
അല്ലാഹുവേ, സാവകാശത്തിലുള്ളതും സമൃദ്ധവുമായ മഴ നല്‍കണേ!
اللَّهُمَّ صَيِّبًا نَافِعًا :
അല്ലാഹുവേ, ഉപകാരപ്രദവും സമൃദ്ധവുമായ മഴ നല്‍കണേ!
♦️♦️കാറ്റടിക്കുമ്പോള്‍
اللَّهُمَّ إِنِّى أَسْأَلُكَ خَيْرَهَا وَخَيْرَ مَا فِيهَا وَخَيْرَ مَا أُرْسِلَتْ بِهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا فِيهَا وَشَرِّ مَا أُرْسِلَتْ بِهِ
അല്ലാഹുവേ, ഈ കാറ്റിന്റെ നന്മയില് നിന്നും ഈ കാറ്റില്‍ അടങ്ങിയിരിക്കുന്നതിന്റെ നന്മയില് നിന്നും ഈ കാറ്റ് അയക്കപ്പെട്ടതിന്റെ നന്മയില് നിന്നും ഞാന്‍ നിന്നോട് ചോദിക്കുന്നു.
അല്ലാഹുവേ, ഈ കാറ്റിന്റെ തിന്മയില് നിന്നും നിന്നും ഈ കാറ്റില്‍ അടങ്ങിയിരിക്കുന്നതിന്റെ തിന്മയില് നിന്നും ഈ കാറ്റ് അയക്കപ്പെട്ടതിന്റെ തിന്മയില് നിന്നും ഞാന്‍ നിന്നോട് അഭയം ചോദിക്കുന്നു.
♦️മഴ ലഭിക്കാന്‍
اللَّهُمَّ أَغِثْنَا اللَّهُمَّ أَغِثْنَا اللَّهُمَّ أَغِثْنَا
അല്ലാഹുവേ, നീ ഞങ്ങള്‍ക്ക് മഴ നല്കേണമേ!
♦️മഴ ശക്തമായാല്‍
اللَّهُمَّ حَوَالَيْنَا ، وَلاَ عَلَيْنَا اللَّهُمَّ عَلَى الآكَامِ وَالظِّرَابِ وَبُطُونِ الأَوْدِيَةِ وَمَنَابِتِ الشَّجَرِ
അല്ലാഹുവേ, ഞങ്ങളുടെ മേല്‍ വര്ഷിക്കുന്നന്നതില് നിന്നും മാറ്റി ഞങ്ങളുടെ ചുറ്റുപാടുകളിലേക്കും കുന്നുകളിലേക്കും മലകളിലേക്കും താഴ്വാരങ്ങളിലേക്കും മരങ്ങള്‍ വളരുന്നിടത്തേക്കും നീ മഴയെ മാറ്റണമേ!
Urulpottal, Mazha, Kaattu Praarthikkendathum Shradhikkendathum
💐സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
📲 Whatsapp Group 1️⃣
https://chat.whatsapp.com/ICB8xRGbTPJ...
📲 Whatsapp Group 2️⃣
https://chat.whatsapp.com/F3JG4QLtVr8...
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
https://t.me/SirajulIslamKF