കേരളത്തിലെ "അപൂർവ്വ ജാതിക്കാ" | NUTMEG FARMING| IDUKKI, ADIMALI
Wayfind Stories
0:00 / 0:00
കേരളത്തിലെ "അപൂർവ്വ ജാതിക്കാ" | NUTMEG FARMING| IDUKKI, ADIMALI
31 076 просмотров · 3 мес. назад
Wayfind Stories
37,4 тыс. подписчиков
31 076 просмотров · 3 мес. назад
ഇടുക്കിയിലെ അടിമാലിക്ക് അടുത്തുള്ള ആനവിരട്ടി എന്ന ഗ്രാമത്തിലെ സുമിത്ത് എന്ന കർഷകന്റെ അപൂർവ്വ ഇനം ജാതിക്ക ഇന്ന് ലോകം മുഴുവൻ പ്രശസ്തമാണ്. സാധാരണ ഉരുണ്ട ജാതിക്കയിൽ നിന്നും വ്യത്യസ്തമായി മാമ്പഴത്തിന്റെയും, മഴത്തുള്ളിയുടെയും രൂപത്തോട് സാമ്യം തോന്നുന്നതും, വലിപ്പംകൊണ്ട് അത്ഭുതപ്പെടുത്തുന്നതുമായ ജാതിക്കയാണ് ഫാബ്. അതിൻറെ ഉറവിടം തേടിയുള്ള ഞങ്ങടെ യാത്രയാണ്... ഞങ്ങൾക്ക് ഈ വീഡിയോ ചെയ്യാൻ പ്രചോദനമായത്. ഫാബ് എന്ന ഈ ജാതിയെ സംബന്ധിച്ച എല്ലാ വിവരവും ഉൾപ്പെടുത്തിയ വീഡിയോ ആണിത്....
Sumith : 9495381684
#nutmeg #keralafarming #agriculture