NEW BOOK: Al-Qawa'id al-Arba' | Ep. 1 | തൗഹീദും ഷിർക്കും: നാല് അടിസ്ഥാന കാര്യങ്ങൾ
Salafi Masjid Melparamb
0:00 / 0:00
NEW BOOK: Al-Qawa'id al-Arba' | Ep. 1 | തൗഹീദും ഷിർക്കും: നാല് അടിസ്ഥാന കാര്യങ്ങൾ
212 просмотров · 1 г. назад
Salafi Masjid Melparamb
2,78 тыс. подписчиков
212 просмотров · 1 г. назад
NEW BOOK: Al-Qawa'id al-Arba' | Explanation of the The Four Fundamental Principles in Malayalam
അല്‍-ഖവാഇദ് അല്‍-അര്‍ബഅ | 4 അടിസ്ഥാന കാര്യങ്ങൾ
📹 Episode 1
Watch Episode 2: • Al-Qawa'id al-Arba' | Ep. 2 | തൗഹീദും ഷിർക...
🎙️ Anwar Hussain Al Hikami
📍 Salafi Masjid Melparamba
📖 ഖവാഇദ് അൽ അർബഅ
ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ഇബ്നു അബ്ദുൽ വഹ്ഹാബ് رَحِمَهُ ٱللَّٰهُ രചിച്ച പ്രസിദ്ധകൃതിയാണ്. ലോകമെമ്പാടും ഈ ചെറു കൃതി വായിക്കപ്പെടുകുയും പഠനവിധേയമാക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ഇതിൽ തൗഹീദിന്റെയും ശിർക്കിന്റെയും 4 അടിസ്ഥാന നിയമങ്ങൾ വ്യക്തമാക്കപ്പെടുന്നു. ശിർക്കും തൗഹീദും വേർത്തിരിയുന്ന ഇടത്ത് മക്കയിലെ മുശ് രിക്കുകളുടെ വിശ്വാസമെന്തെന്നും വിശ്വാസികളുടെ വിശ്വാസം എന്ത് എന്നും വെക്തമാക്കപ്പെടുന്നു.
📍എന്ത് കൊണ്ട് അല്ലാഹുവിനെ അംഗീകരിച്ചിട്ടും മക്കയിലെ മുശ് രിക്കുകൾ മുശ് രിക്കുകളായി ❓❓
📍 അല്ലാഹുവിലേക്ക് അടുപ്പിക്കാനും അവനിലേക്ക് ശുപാർശയായും മഹത്തുക്കളെ ഇടയാളൻമാരിക്കിയെ മക്കയിലെ മുശ്രിക്കുകൾ ചെയ്യുന്നത് തന്നെ ചെയുന്ന നമ്മുടെ നാട്ടിലെ സമസ്തക്കാർ ആരുടെ പാതയിലാണ് സ്വഹാബത്തിൻ്റെ പാതയിലെ അതല്ല മുശ് രിക്കുകളുടേ പാതയിലോ ❓❓
📍മക്കയിലെ മുശ് രിക്കുകൾ ആപൽഘട്ടത്തിൽ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിച്ചിരുന്നവരാണ് എന്നാല് ഇന്ന് എല്ലാ നിലക്കും അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർഥിക്കുന്നവരല്ലേ അധപ്പതിച്ചവർ ❓❓
⚠️ അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം, മനുഷ്യരെ തൗഹീദിലേക്ക് തിരിച്ചുകൊണ്ടുവരാനും, ശിർക്കിന്റെ എല്ലാ വേരുകളും പിഴുതെറിയുകയും ചെയുന്ന സുപ്രധാന ഗ്രന്ഥം സംക്ഷിപ്തവിവരിക്കപ്പെടുന്നു 🌙
🕌Salafi Masjid Melparamb