Перейти к содержимому

ചെട്ടികുളങ്ങര അമ്മയ്ക്ക് കൃഷ്ണപുരത്ത് ഭഗവതികണ്ടം ലഭിച്ച കഥ പറയുന്ന മനോഹരമായ കുത്തിയോട്ടപ്പാട്ട് |

Chettikulangara Njangalude Grammam

0:00 / 0:00

ചെട്ടികുളങ്ങര അമ്മയ്ക്ക് കൃഷ്ണപുരത്ത് ഭഗവതികണ്ടം ലഭിച്ച കഥ പറയുന്ന മനോഹരമായ കുത്തിയോട്ടപ്പാട്ട് |

127 378 просмотров · 5 л. назад
Chettikulangara Njangalude Grammam
35,1 тыс. подписчиков
127 378 просмотров · 5 л. назад
#ഭഗവതിക്കണ്ടം കായംകുളം കൃഷ്ണപുരം ക്ഷേത്രത്തിന് കുറച്ച് പടിഞ്ഞാറു മാറി ഉള്ള വയലാണ് ഭഗവതിക്കണ്ടം. ഒരിക്കൽ കായംകുളം ഭാഗത്ത് പറയ്ക്ക് പോയ ഭഗവതിയുടെ വാദ്യമേളങ്ങൾ കേട്ട് വയലിൽ വേലചെയ്തിരുന്നവർ തങ്ങളുടെ ഭവനങ്ങളിൽ വെച്ച് ഭഗവതിയ്ക്ക് പറ സമർപ്പിക്കുവാൻ തിടുക്കം കൂട്ടി. വേല തീർക്കാതെ പറയിടാൻ തിടുക്കംകൂട്ടിയ ജോലിക്കാരോട് ദേഷ്യംകാരണം അത്രയ്ക്ക് ശക്തിയുള്ള ദേവിയാണെങ്കിൽ ഇപ്പോൾ ഇവിടെ വന്നാൽ ഞാനീ നിലവും ഇതിലെ നെല്ലും പറയായി കൊടുക്കാമെന്ന് നിലത്തിന്റെ ഉടമയായ മരിങ്ങാട്ട് കളീയ്ക്കൽ കാരണവർ പറയുകയുണ്ടായി.അത്ഭുതമെന്ന് പറയെട്ടെ വളരെ ദൂരത്തായിരുന്ന് ഭഗവതിയും കൂട്ടരും അവിടെ എത്തിച്ചേരുകയും നിലം ഉടമ മാപ്പുപറഞ്ഞ് വാക്കുപാലിക്കുകയും ചെയ്തു. ഇങ്ങനെ കിട്ടിയ ഈ നിലത്തെ ഭഗവതിക്കണ്ടം എന്നാണ് പറയുന്നത്. ഈ കഥ പറയുന്ന മനോഹരമായ കുത്തിയോടപ്പാട്ടാണ് അമ്മയുടെ പറയെടുപ്പ് കാഴ്ചകളോടൊപ്പം ഉള്ള ഈ വീഡിയോയിൽ.. #Chettikulangaraamma #Chettikulangaradevi #Chettikulangara #Chettikulangaratemple #Parayeduppu #Chettikulangarafestival #ചെട്ടികുളങ്ങര #ചെട്ടികുളങ്ങരഅമ്മ #Chettikulangaraammaezhunellath