Перейти к содержимому

ജീവിതത്തിലെ പ്രലോഭനങ്ങളെ എങ്ങനെ ജയിക്കാം? യേശുവിന്റെ മരുഭൂമിയിലെ അനുഭവങ്ങൾ

Healing Prayers

0:00 / 0:00

ജീവിതത്തിലെ പ്രലോഭനങ്ങളെ എങ്ങനെ ജയിക്കാം? യേശുവിന്റെ മരുഭൂമിയിലെ അനുഭവങ്ങൾ

3 413 просмотров · 5 дн. назад
Healing Prayers
184 тыс. подписчиков
3 413 просмотров · 5 дн. назад
Malayalam Catholic Morning Prayer | Overcome Temptation with Jesus | Matthew 4:1-11 | Day 26 അനന്തരം, പിശാചിനാല്‍ പരീക്‌ഷിക്കപ്പെടുന്നതിന്‌ യേശുവിനെ ആത്‌മാവു മരുഭൂമിയിലേക്കു നയിച്ചു. യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു. പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക. അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്‌ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. അനന്തരം, പിശാച്‌ അവനെ വിശുദ്‌ധ നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ദേവാലയത്തിന്റെ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ടു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച്‌ അവന്‍ തന്റെ ദൂതന്‍മാര്‍ക്കു കല്‍പന നല്‍കും; നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. യേശു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്‌ഷിക്കരുത്‌ എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു. വീണ്ടും, പിശാച്‌ വളരെ ഉയര്‍ന്ന ഒരു മലയിലേക്ക്‌ അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്‌, അവനോടു പറഞ്ഞു: നീ സാഷ്‌ടാംഗം പ്രണമിച്ച്‌ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും. യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. അപ്പോള്‍ പിശാച്‌ അവനെ വിട്ടുപോയി. ദൈവദൂതന്‍മാര്‍ അടുത്തുവന്ന്‌ അവനെ ശുശ്രൂഷിച്ചു. മത്തായി 4 : 1-11 Day 26 of “Today Is the Day of Salvation” enters the wilderness with Jesus. In Matthew 4:1-11, after forty days of fasting, Christ faces three temptations: to satisfy hunger by misusing His power, to test God's protection, and to gain worldly glory through false worship. Each time, He answers with Scripture, choosing trust and obedience over shortcuts. The Gospel's distinctive lesson is that even genuine needs can become occasions for temptation when we pursue them apart from God's will. Jesus our Saviour confronts the enemy without surrendering. His victory shows us how prayer, God's Word and faithful choices strengthen us in trials. Salvation is not a promise of an easy life but freedom to follow Christ. Exhausted by financial pressure, illness, family conflict or repeated mistakes? Pray for discernment, self-control, endurance and the courage to refuse destructive choices. When hardship weakens you, let Jesus guide your next step. This original Malayalam Catholic reflection and prayer is made by real people, with real voices and genuine human editing. No AI-generated prayers or voices, copied scripts, reused or mass-produced content. Pray to the end and share with loved ones. #MalayalamMorningPrayer #CatholicMorningPrayer #JesusSaves #OvercomeTemptation #TodayIsTheDayOfSalvation God Bless You Healing Prayers Team For Prayer Request: templeofgod14@gmail.com Disclosure: AI For Thumbnail - ChatGPT Original Prayer & Recording by: Teresa Salvadore Mastering, Video & Graphics by: Clifford Salvadore 👉Follow us Instagram:   / healingprayers123   Facebook:   / healingprayers123