ജർമ്മനിയിൽ ഒക്ടോബർ 31-ന് Gen Z സമരങ്ങൾ! | ബോഹും ദുരന്തം: സംസ്കാരം വെള്ളി, ശനി ദിവസങ്ങളിൽ
Pravasionline
0:00 / 0:00
ജർമ്മനിയിൽ ഒക്ടോബർ 31-ന് Gen Z സമരങ്ങൾ! | ബോഹും ദുരന്തം: സംസ്കാരം വെള്ളി, ശനി ദിവസങ്ങളിൽ
8 450 просмотров · 1 день назад
Pravasionline
33,3 тыс. подписчиков
8 450 просмотров · 1 день назад
ഫ്രാൻസിലെ മാതൃകയിൽ ഒക്ടോബർ 31-ന് ജർമ്മനിയിലെ 21 നഗരങ്ങളിൽ ജെൻ സെഡ് (Gen Z) തെരുവ് സമരങ്ങൾ! പ്രക്ഷോഭങ്ങളിൽപ്പെട്ടാൽ മലയാളി വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടി.
📌 പ്രധാന വാർത്തകൾ:
🔹 ഫ്രാൻസിലെ മാതൃകയിൽ ജർമ്മനിയിൽ ഒക്ടോബർ 31-ന് 21 പ്രധാന നഗരങ്ങളിൽ ജെൻ സെഡ് (Gen Z) തെരുവ് സമരങ്ങൾ വരുന്നു
🔹 പ്രക്ഷോഭങ്ങളിൽപ്പെട്ടാൽ മലയാളി വിദ്യാർത്ഥികളും യുവജനങ്ങളും നേരിടേണ്ടിവരുന്ന ഭവിഷ്യത്തുകൾ വലുതായിരിക്കും; ജാഗ്രതാ നിർദ്ദേശം
🔹 ബോഹുമിൽ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ സംസ്കാരം നാട്ടിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും
🔹 മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം; തുടർചികിത്സ ആവശ്യമില്ല
🔹 കത്തോലിക്കാ കോൺഗ്രസ് ആഗോള മീറ്റിംഗ് (Catholic Congress Global Meet) റോമിൽ സമാപിച്ചു
🔹 മലയാളി വൈദികന് റോമിലെ സർവകലാശാലയുടെ സ്വർണ്ണ മെഡൽ തിളക്കം
News Night Edition @ 22.10.2026 - Pls Subscribe & Share 🤝 Like 👍 Comment ✍
#JoseKumpiluvelil 🙏 #Pravasionline
കാണുക പ്രചരിപ്പിക്കുക താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക 👇👇👇