Перейти к содержимому

Makale Paathi Malare Nee - Video Song With Lyric | Chambakulam Thachan| Murali | Vineeth | Rambha

Sony Music Malayalam

0:00 / 0:00

Makale Paathi Malare Nee - Video Song With Lyric | Chambakulam Thachan| Murali | Vineeth | Rambha

2 958 100 просмотров · 4 г. назад
Sony Music Malayalam
2,9 млн подписчиков
2 958 100 просмотров · 4 г. назад
Film: Chambakulam Thachan (1992) Director: Kamal Procuder: V. P. Madhavan Nair Lyrics: Bichu Thirumala Music: Raveendran Singer: KJ Yesudas മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു കനവും പോയ ദിനവും നിൻ ചിരിയിൽ വീണ്ടുമുണരുന്നു ഈ കൊതുമ്പു കളിയോടം കാണാത്ത തീരമണയുന്നു കുഞ്ഞു താരമായ് ദൂരെ വന്നു നീ മിന്നി നിന്നിരുന്നോമനേ അന്നുറങ്ങാത്ത രാത്രിയിൽ നിന്റെ ഓർമ്മതൻ നോവറിഞ്ഞു ഞാൻ തഴുകി വീണ്ടുമൊരു തളിരു പാൽനിലാ ഒളിനുറുങ്ങുപോൽ എന്നെ നീ അലസ മൃദുലമഴകേ ആരിരാരാരി രാരിരോ ആരിരാരാരി രാരിരോ ഇന്നിതായെന്റെ കൈക്കുടന്നയിൽ പഴയ പൂനിലാ താരകം ഒരു പളുങ്കു പൊൻ ചിമിഴിനുള്ളിലെ മൺചിരാതിന്റെ നാളമായ് കതിരിടുമ്പോഴും കാറ്റിലാടാതെ കാത്തിടും മനം കണ്മണി ഹൃദയമിവിടെ നിറയും ഇനിയുറങ്ങാരിരാരിരോ ആരിരാരാരി രാരിരോ ആരിരാരാരി രാരിരോ #makalepaathimalare #chambakkulamthachan #raveendranmaster Music Label - Sony Music India Pvt. Ltd. © 2025 Sony Music Entertainment India Pvt. Ltd. Subscribe Now: http://bit.ly/SonyMusicSouthVevo Subscribe Now: http://bit.ly/SonyMusicSouthYT Follow us:   / sonymusic_south   Follow us: Twitter:   / sonymusicsouth   Like us: Facebook:   / sonymusicsouth   Join our WhatsApp broadcast channel https://whatsapp.com/channel/0029VaAT... Join Our Instagram broadcast channel https://ig.me/j/Abal-auA3Y5L6OtV/