Перейти к содержимому

4K | AI Mix | കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ?

Music Seven 🎶

0:00 / 0:00

4K | AI Mix | കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ?

226 просмотров · 1 дн. назад
Music Seven 🎶
1,39 тыс. подписчиков
226 просмотров · 1 дн. назад
കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ? നിന്ദകൾ മാറി നല്ല ദിനം എന്നു കാണുമോ? ഭാരം പ്രയാസം ഏറിടുമ്പോൾ നിന്‍റെ പൊന്മുഖം തേടി സഹായം നേടുമേ ഞാൻ പൊന്നുനാഥനേ ശാശ്വതമാം എൻ പാർപ്പിടമോ അല്ലീ ഭൂമിയിൽ ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുകിൽ പൊൻകരം നീട്ടി താങ്ങേണമേ യേശുനായകാ നിൻ തിരുമാർവ്വിൽ ചാരുവോളം ഈ നിൻ ദാസനേ