ജാതിയില്‍ വളപ്രയോഗം | Fertilizer Management for Nutmeg Crop
RFIS Hindi
0:00 / 0:00
ജാതിയില്‍ വളപ്രയോഗം | Fertilizer Management for Nutmeg Crop
56 884 просмотра · 7 лет назад
RFIS Hindi
52,8 тыс. подписчиков
56 884 просмотра · 7 лет назад
@RFInformationServices
ഒന്നാം കൊല്ലം ചെടി ഒന്നിന് 10 കിലോഗ്രാം കാലി വളമോ കോംപോസ്റ്റോ ചേര്ക്കണം. വളത്തിന്റെ തോത് ക്രമമായി ഉയര്ത്തി 15 വര്ഷം പ്രായമായ ഒരു മരത്തിന് 50 കിലോഗ്രാം ജൈവ വളം ഒരു കൊല്ലം എന്ന തോതില് ലഭ്യമാക്കണം. നൈട്രജന്, ഫോസ്പെറസ്, പൊട്ടാഷ് എന്നിവ 20:18:50 ഗ്രാം വീതം ഓരോ കൊല്ലവും ഇതിന്റെ ഇരട്ടി രണ്ടാം കൊല്ലവും നല്കണം. പതിനഞ്ചു വര്ഷം പ്രായമാകുമ്പോള് ഒരു വര്ഷം ഒരു ചെടിക്ക് 200:250:1000 ഗ്രാം എന്ന കണക്കില് നൈട്രജന്, ഫോസ്പെറസ്, പൊട്ടാഷ് എന്നിവ നല്കണം.