Перейти к содержимому

Iran | "ഞങ്ങളുടെ ശക്തിയിൽ ലോകം അത്ഭുതപ്പെടും' പ്രവചനാതീതമായ തിരിച്ചടിക്ക് കളമൊരുങ്ങുന്നുവെന്ന് Iran

News18 Kerala

0:00 / 0:00

Iran | "ഞങ്ങളുടെ ശക്തിയിൽ ലോകം അത്ഭുതപ്പെടും' പ്രവചനാതീതമായ തിരിച്ചടിക്ക് കളമൊരുങ്ങുന്നുവെന്ന് Iran

12 312 просмотров · 9 ч назад
News18 Kerala
4,99 млн подписчиков
12 312 просмотров · 9 ч назад
Iran Internet Cable Attack: ധൈര്യമുണ്ടെങ്കിൽ തൊട്ടുനോക്ക്! ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ; ലോകം കണ്ടിട്ടില്ലാത്ത പ്രവചനാതീതമായ തിരിച്ചടിക്ക് കളമൊരുങ്ങുന്നു! ആശങ്കയിൽ ലോകം. യുദ്ധങ്ങളുടെ ആശങ്ക വീണ്ടും കത്തുന്നു! ഇറാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെയും ഭീഷണികൾക്ക് ശക്തമായ മറുപടിയുമായി ഇറാൻ രംഗത്തെത്തിയിരുന്നു. If You Dare, Try It! Iran Challenges Trump; An Unpredictable Retaliation Unlike Anything the World Has Seen Could Be in the Making, Raising Global Concerns. Fears of War Are Mounting Again! Iran has issued a strong response to threats by U.S. President Donald Trump and Israeli Prime Minister Benjamin Netanyahu of taking tough military action against Iran. #iran #hormuz #straitofhormuz #aae1 #submarinecable #undercable #internet #internetoutage #westasiaconflict #middleeast #irannews #latestnews #breakingnews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ് Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. Watch LIVE :    • News18 Kerala 24x7 LIVE| വഖഫ് ബോർഡ് തർക്കത...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube