Перейти к содержимому

🎧 Powerful Inner Child Healing Affirmations | Guided 6-Step Healing Journey Malayalam

Joish John

0:00 / 0:00

🎧 Powerful Inner Child Healing Affirmations | Guided 6-Step Healing Journey Malayalam

8 141 просмотр · 1 г. назад
Joish John
4,32 тыс. подписчиков
8 141 просмотр · 1 г. назад
അനുഭവിച്ച എല്ലാ വേദനകളും, മനസ്സിൽ ശേഖരിച്ച ഓരോ മുറിവുകളും, മറന്നുപോയതുപോലെയായെങ്കിലും, നിങ്ങളുടെ ഉള്ളിലെ കുഞ്ഞ് ഒരിക്കലും നിങ്ങളെ വിട്ടുപോയിട്ടില്ല... അവൻ ഇന്നും നിങ്ങൾക്കൊപ്പം തന്നെയാണ്, നിങ്ങളുടെ സ്നേഹത്തിനായി, അകമഴിഞ്ഞ അംഗീകാരത്തിനായി, ഒരു ആലിംഗനത്തിനായി കാത്തിരിക്കുകയാണ്… ഇന്നത്തെ ഈ ഹീലിംഗ് അഫർമേഷനുകൾ വഴി, നിങ്ങൾ നിങ്ങളുടെ ഉള്ളിലെ ആ കുട്ടിയെ വീണ്ടും കണ്ടുമുട്ടാം… അവനെ മനസ്സിലാക്കാം… അവനെ സ്നേഹിക്കാം…" പഴയ മുറിവുകൾ മാറി… ആത്മസ്നേഹം ഉറപ്പിക്കാം… സന്തോഷവും ഭദ്രതയും വീണ്ടും നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ട് വരാം… ഈ Powerful Inner Child Healing Affirmations, 6 സ്റ്റേജുകളിലൂടെയാണ് കടന്നുപോകുന്നത് ഹെഡ് ഫോൺ വെച്ച് കൊണ്ട്…. നിശബ്ദമായി കണ്ണുകൾ അടച്ച് Deep Breathe എടുത്ത് മനസ്സിനെ തുറന്നു കൊണ്ട് … നിങ്ങൾ അർഹിക്കുന്ന സ്നേഹവും ഹീലിംങും സ്വീകരിക്കുന്ന ഒരു കുട്ടിയായി സ്വയം Visualize ചെയ്തു കൊണ്ട് ഈ 6 Steps ഗൈഡഡ് ഇന്നർ ചൈൽഡ് ഹീലിംഗ് അഫർമേഷൻ ആരംഭിക്കാം… 💖 ഇത് Video നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ SHARE ചെയ്യുക, SUBSCRIBE ചെയ്യുക, COMMENT ചെയ്യുക! വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/CSmimzULxtU... 🚀To join our Community & Enroll on Our Courses or Exclusive Membership Program👇👇👇 https://linktr.ee/Learn2inspire Ideal Virtual Solutions, We provide Social Media Marketing, Content Writing, Book writing & editing, Video editing, and Graphic Designing Services For Business inquiries WhatsApp: https://wa.me/918129265171 A B O U T M E: I am Joish John - An entrepreneur (Founder of Ideal Virtual Solutions), Lifestyle Business & Mindset Coach & Certified NLP Practitioner, and Publishing Consultant. I am passionate about teaching Mindset, Business, Sales, Marketing, and Business Automation. I am on a Mission to help 1 Lakh People do what they love and convert their knowledge and Skills into Profitable Online Businesses & Generate Multiple Sources of Income through my "Online Business Mastery Program" and achieve Happiness, Peace, Freedom, and the Lifestyle they want. #InnerChildHealing #MalayalamAffirmations #GuidedMeditation #SelfLove #HealingJourney #EmotionalHealing #InnerPeace #Mindfulness #PositiveVibes #SelfCare #MentalHealth #SpiritualGrowth