Перейти к содержимому

Malayalam Song - Mazhayoram Kali Parayan Varumo Katte..@Mohatheeram

Mohatheeram

0:00 / 0:00

Malayalam Song - Mazhayoram Kali Parayan Varumo Katte..@Mohatheeram

1 735 просмотров · 6 дней назад
Mohatheeram
57 подписчиков
1 735 просмотров · 6 дней назад
Song Name: മഴയോരം കളി പറയാൻ വരുമോ കാറ്റേ.. Lyrics By: GP Channel: Mohatheeram (@Mohatheeram) Genre: Malayalam Melody Song Production by GP, brought to life through AI. [Lyrics] [Verse 1] മഴയോരം കളി പറയാൻ വരുമോ കാറ്റേ എൻ പൂമുഖ കോലായിൽ മനതാരിൽ മധുമാസമുണ്ടോ നിൻ മിഴിയോരം നനവൂറും കുളിരുണ്ടോ കയ്യിൽ പുതുമണ്ണിൻ ഗന്ധമുണ്ടോ... കാറ്റേ പുതുമണ്ണിൻ ഗന്ധമുണ്ടോ.. [Verse 2] തൊടിയിൽ പൊഴിയും മഴനീർ തുള്ളികൾ ഇലച്ചാർത്തിൽ ഇറ്റുമീ ചൈത്ര സന്ധ്യയിൽ ചെമ്പക പൂങ്കവിളിൽ തഴുകി വന്ന കാറ്റേ കുടമുല്ല പൂവിട്ടതറിഞ്ഞില്ലേ നീ... [Verse 3] മഴ തോർന്ന വഴിയിൽ നീ തനിയേ വരുമ്പോൾ പടിവാതിലോരം ഞാൻ കാത്തു നിൽക്കാം താരകൾ മിഴി ചിമ്മും നിശീഥിനിയിൽ..കാറ്റേ.. മിന്നാ മിനുങ്ങിനെ കണ്ടില്ലേ നീ... #malayalamsongs #malayalamsong #lightmusicmalayalam #malayalamromanticsongs #romanticsong #malayalammelodysong #malayalammelody #romanticmelody #malayalamkavita #malayalamkavithakal #evergreensongsmalayalam #poomukha #Kolayil #Katte #mazha #kavita #mazhayoram #Mohatheeram © Mohatheeram. All rights reserved. This song, audio production, lyrics arrangement, visuals, thumbnail, and video presentation are published by Mohatheeram. Unauthorized copying, re-uploading, distribution, commercial use, selling, claiming ownership, or using this song/video on another YouTube channel, social media page, music platform, or any other website without written permission from Mohatheeram is strictly prohibited.