Перейти к содержимому

മായ (The Illusion) | Malayalam Psychological Thriller Short Film | Phoenix Media

Phoenix Media

0:00 / 0:00

മായ (The Illusion) | Malayalam Psychological Thriller Short Film | Phoenix Media

761 просмотр · 3 недели назад
Phoenix Media
247 подписчиков
761 просмотр · 3 недели назад
​ഫീനിക്സ് മീഡിയയുടെ (Phoenix Media) ബാനറിൽ ഒരുങ്ങുന്ന സൈക്കോളജിക്കൽ മിസ്റ്ററി ഷോർട്ട് ഫിലിം - 'മായ' (The Illusion). ​അർദ്ധരാത്രിയിലെ അപ്രതീക്ഷിത കോളിംഗ് ബെല്ലും, തനിയെ വീഴുന്ന താക്കോലും, മറന്നുപോയ ഭൂതകാലത്തിന്റെ ഓർമ്മകളും നായകന്റെ ജീവിതത്തെ മാറ്റിമറിക്കുമ്പോൾ... ഈ മിസ്റ്ററിയുടെ ചുരുളഴിയുന്നത് കാണൂ! ഈ ഷോർട്ട് ഫിലിം ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യാനും കൂട്ടുകാരുമായി ഷെയർ ചെയ്യാനും മറക്കല്ലേ. അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക! ​🎬 Film Credits: ​Title: മായ (The Illusion) ​Genre: Psychological Mystery / Mind-Bending Thriller ​Banner: Phoenix Media Production ​Concept & Direction: Lijumon Jacob ​Music / Song: Kathirippin Theeram ​#MayaShortFilm #TheIllusion #MalayalamThriller #PhoenixMedia #PsychologicalThriller #ShortFilm2026 #SuspenseMalayalam