Перейти к содержимому

അഭിനയിക്കാൻ വന്ന നടന് കിട്ടിയ മുട്ടൻ പണി | ‪@Bigpranks‬ | Ep 73

Bigpranks

0:00 / 0:00

അഭിനയിക്കാൻ വന്ന നടന് കിട്ടിയ മുട്ടൻ പണി | ‪@Bigpranks‬ | Ep 73

121 963 просмотра · 10 месяцев назад
Bigpranks
76,1 тыс. подписчиков
121 963 просмотра · 10 месяцев назад
ഇന്നത്തെ വീഡിയോയിൽ ഒരു സിനിമ മോഹിയായ യുവാവിന് ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ഞങ്ങൾ കൊടുത്ത ഒരു തകർപ്പൻ പ്രാങ്ക് ആണ് നിങ്ങൾ കാണാൻ പോകുന്നത്. ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ ആവേശത്തോടെ എത്തിയതാണ് പുള്ളി.എന്നാൽ സീൻ എടുക്കാൻ തുടങ്ങിയപ്പോൾ അഭിനയിക്കാൻ വന്ന ആളിന്റെ കൂട്ടുകാരൻ ആണ് എന്നും പറഞ്ഞു ഒരാൾ അനാവശ്യമായി വന്നു ശല്ല്യം ചെയ്യാൻ തുടങ്ങി. ഇത് കണ്ട് ഡയറക്ടർക്ക് ദേഷ്യം വരികയും തുടർന്ന് ലൊക്കേഷനിൽ വലിയ ബെഹളത്തിന് കാരണമാവുകയും ചെയ്തു. ഒടുവിൽ നിയന്ത്രണം വിട്ട് തല്ല് വരെ എത്തുന്നതാണ് ബിഗ്പ്രാങ്ക്‌സിന്റെ 73 മത്തെ എപ്പിസോഡിൽ . ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികങ്ങൾ മാത്രം ആണ്.വീഡിയോ ഇഷ്ടം ആയാൽ ലൈക്ക് ചെയ്യാനും കമന്റ്‌ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. •    • എലി കട്ട സ്വർണ്ണമാല കിട്ടിയപ്പോൾ തമ്മിലടി ...   • ഇങ്ങനെ ഒരു പ്രാങ്ക് കെണി ചേട്ടൻ പ്രതീക്ഷി... • ഭർത്താവ് വാങ്ങിയ ക്യാഷ് ഭാര്യയോട് ചോദിച്ചപ... • നോക്ക് കൂലി ചോദിച്ച ആളെ പഞ്ഞിക്കിട്ടു | @B... • നവ ദമ്പതിമാരുടെ ഓണം കാമുകി കാരണം അടിയിൽ കല... • കാശും സ്വർണ്ണവും എടുത്ത് കല്ല്യാണപ്പെണ്ണ് ... • കാമുകിക്ക് കൊടുത്ത ലെറ്ററും ഫോണും പൊക്കി ക... • ഒരു കോഴി കൊടുത്ത പണി | @Bigpranks | Ep 59 • ഇങ്ങനൊരു പണി ആരും പ്രതീക്ഷിച്ചില്ല |@Bigp... • ഇനി ബിഗ്പ്രാങ്ക്സ് ഷോയിൽ ഞാൻ കാണില്ല | @B... Accounts : For Enquiry : bigprank2@gmail.com Follow me on Instagram : / pranksbig @Bigpranks #bigpranks #comedy #funnyanimals #malayalamprank