Перейти к содержимому

Beautiful Bus Journey From Pollachi to Valparai Via Anaimalai Hills (40 Hairpin Bends) Skill Driving

Yathra Visheshangal

0:00 / 0:00

Beautiful Bus Journey From Pollachi to Valparai Via Anaimalai Hills (40 Hairpin Bends) Skill Driving

15 606 просмотров · 3 г. назад
Yathra Visheshangal
216 тыс. подписчиков
15 606 просмотров · 3 г. назад
#yathravisheshangal, #valparaibus, #pollachi, #tnstc #pollachitourism #valparaighat Pollachi to Valparai Bus Journey പൊള്ളാച്ചി പുതിയ ബസ് സ്റ്റാൻഡിൽ നിന്നുമാണ് വാല്പാറയിലേക്കുള്ള ബസുകൾ സർവീസ് ആരംഭിക്കുന്നത് പുതിയതും പഴയതുമായ 2 ബസ് സ്റ്റാണ്ടുകളാണ് പൊള്ളാച്ചിയിലേതു , റോഡിനു ഇരുവശങ്ങളിലുമായാണ് Bus Stand ഉള്ളത്. പളനി, ഉടുമല്പേട്ട കോയമ്പത്തൂർ, മൂന്നാർ. തിരുപ്പൂർ, മധുരൈ, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വണ്ടികൾ പഴയ ബസ് സ്റ്റാൻഡിൽ നിന്നുമാണ് പുറപ്പെടുന്നത്. പാലക്കാട്, തൃശൂർ, ,പറമ്പികുളം , കോഴിക്കോട്, കണ്ണൂർ, VALPARAI , MALAKKAPARAI , നവമലൈ , കൂടാതെ ടൌൺ ബസുകളും പുതിയ സ്റ്റാൻഡിൽ നിന്നുമാണ് പുറപ്പെടുന്നത്. പൊള്ളാച്ചി വാൽപ്പാറ മലക്കാപ്പറ വഴി ചാലക്കുടിക്കു ഒന്നോ രണ്ടോ KSRTC ബസുസുകൾ സർവീസ് നടത്തുവാണേൽ വളരെ നല്ലതായിരിക്കും . വലിയ ഒരു ടൂറിസ്റ്റ് സ്പോട്ടാണ് ഈ ROUTE. പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്റർ (40 മൈൽ) അകലെയുള്ള ഒരു ഹിൽ സ്റ്റേഷനാണ് വാൽപ്പാറ, 3,500 അടി (1,100 മീറ്റർ) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആളിയാർ അശ്രേമം, ആളിയാർ ഡാം & ഗാർഡൻ , അമരാവതി ഡാം, മങ്കി ഫാൾസ്, Parambikulam Tiger Reserve. Pollachi Market, Thirumoorthy Hills.,Topslip, Valparai Hills. എന്നിവയാണ് പൊള്ളാച്ചിലെ പ്രധാന ടൂറിസ്റ്റ് അട്ട്രാക്ഷൻസ് . Chalakudi to Pollachi Bus Yathra :    • Chalakudy to Pollachi Via Malakkapara and ...   Time Line 00:00 Pollachi Bus Stand 05:53 Tea Break 06:08 Aliyar Dam 07:43 Ghat Start 11:42 Dam View Point 15:16 WaterFall Tea Estate 17:57 Hairpin Bend 30 18:12 Kavarakal Estate follow Facebook page :   / yathravisheshangal   Instagram:   / yathravisheshangal   Twitter:   / yathravisheshangal