ഞാൻ അലഞ്ഞിട്ട് എത്താത്ത ദൂരത്തെ... Avalu Mathram | Raaza Razaq | Muthu | Gallery Vision Indie
Gallery Vision Indie и Kolayi Music
0:00 / 0:00
ഞാൻ അലഞ്ഞിട്ട് എത്താത്ത ദൂരത്തെ... Avalu Mathram | Raaza Razaq | Muthu | Gallery Vision Indie
84 909 просмотров · 4 мес. назад
Gallery Vision Indie и Kolayi Music
84 909 просмотров · 4 мес. назад
Presenting “Avalu Mathram” Official Lyrical Video, featuring Raaza Razaq and Muthu. Produced by Sharaf Gallery and presented by Gallery Vision Indie. The song flows beautifully through its words and melody.
Composed and Sung By : Raaza Razaq & Muthu
Lyrics : Muthu
Produced By : Sharaf Gallery
A&R & Project Design : Suhas KS
Executive Producer : Kiran Benny
Music Producer : Riyas
Project Coordination : Moidu Amar
Mix & Master : Sreerag Suresh
Label Manager : Jinu AJ
Special Thanks : Saju Pixel
Lyrical Video : Binoyka
Poster Design : Muhsin Raziey, Nasil
Studio : Gallery Vision Audio Hub
Click here to get all streaming platforms links👇
Spotify : https://bit.ly/4v6B0tl
Amazon Music : https://bit.ly/4uwITY0
JioSaavn : https://bit.ly/4fH2dhs
Soundcloud : https://bit.ly/3QkKiTp
Youtube : https://bit.ly/3SABU2G
Instagram Audio : https://bit.ly/4gaP9kw
Lyrics
അവളുമാത്രം മധുവിന് മധുരം നൽകി മധുരിക്കാൻ
അവളുമാത്രം മധുവിന് മധുരം നൽകി മധുരിക്കാൻ
കവിളുമാത്രം മതിയുലകെല്ലാം ഒളിയിളക്കീടാൻ
അവളെ
കവിളുമാത്രം മതിയുലകെല്ലാം ഒളിയിളക്കീടാൻ
പതിവിതല്ല പ്രണയമല്ലോ പ്രാണനിൽ നല്ല...
പതിവിതല്ല പ്രണയമല്ലോ പ്രാണനിൽ നല്ല...
എന്റെ ഖൽബുടച്ച് കയ്യിൽ തന്ന്
തീ പിടിച്ച് ഞാൻ പിടച്ച്
നിന്നെ കാണാലോകം മൊത്തം
കണ്ണടച്ച് കാതടച്ച്
തിരയലിലെഴുതിയ വരിയിലുമായേ
വരിയിലെ എരിയലിലുരുകിയ പോലെ
നിന്നാലെ കണ്ണീര് നെഞ്ചാകെ വെണ്ണീറ്
ഞാനലഞ്ഞിട്ടെത്താത്ത ദൂരത്തെ കാണാത്തൊരാ ദിക്കാണ് കണ്മുന്നില്
ഞാനറിഞ്ഞിട്ടില്ലാത്ത ലോകത്തെ തീരാത്തൊരാ
മഴയിലെ ഇളവെയില്
എന്തിനന്ന് ചൊല്ലാതെ ചൊല്ലീട്ട് ചങ്കിന്റെമേൽ
മുത്തീട്ട് നീ പോയത്
കൊണ്ട് നിന്ന് കിനാവിലെരാവിലേകാന്തമായ്
കരയണ മഴമുകില്
നീയിതാ ബോധഭാവന എന്നിലുറയേ
നീയിതാ ബോധഭാവന എന്നിലുറയേ
ഇന്നിതാ പ്രേമവേദന ഞാനുമറിയേ
ഇന്നിതാ പ്രേമവേദന ഞാനുമറിയേ
അവളുമാത്രം മധുവിന് മധുരം നൽകി മധുരിക്കാൻ
അവളുമാത്രം മധുവിന് മധുരം നൽകി മധുരിക്കാൻ
കവിളുമാത്രം മതിയുലകെല്ലാം ഒളിയിളക്കീടാൻ
അവളെ
കവിളുമാത്രം മതിയുലകെല്ലാം ഒളിയിളക്കീടാൻ
പതിവിതല്ല പ്രണയമല്ലോ പ്രാണനിൽ നല്ല...
പതിവിതല്ല പ്രണയമല്ലോ പ്രാണനിൽ നല്ല...
എന്റെ ഖൽബുടച്ച് കയ്യിൽ തന്ന്
തീ പിടിച്ച് ഞാൻ പിടച്ച്
നിന്നെ കാണാലോകം മൊത്തം
കണ്ണടച്ച് കാതടച്ച്
തിരയലിലെഴുതിയ വരിയിലുമായേ
വരിയിലെ എരിയലിലുരുകിയ പോലെ
നിന്നാലെ കണ്ണീര് നെഞ്ചാകെ വെണ്ണീറ്
Raaza Razaq👇
https://open.spotify.com/artist/5ustb...
#AvaluMathram #RaazaRazaq #muthu #galleryvisionindie #musicvideos #musicLovers #avalumathramvideo #avalumathramsong #avalumathramraazarazaq #avalumathramnewsong #raazabeegum #raazarazaqnewsong #lovesong #lovemusic #romanticvideo #muthusong #newmusic #songs #malayalamindiesongs #indiesongs #raazarazaqvoice #raazamusic
© 2026 Gallery Vision
For All Latest Updates
Website : https://gallery.vision
Subscribe to us on : / / @galleryvisionindie
Follow us on : / / galleryvisionindie
Like us on : / / galleryvisionindie
📞 𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
+91 96563 00064
+91 90723 00064
Mail : indie@gallery.vision
3rd Floor, Mamson Royale Building, Nethaji Nagar, Edappally,
Ernakulam, Kochi, Kerala 682024