Aalilamanjalil | 1080p | Sooryagayathri | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mohanlal | Urvashi
Music Zone
0:00 / 0:00
Aalilamanjalil | 1080p | Sooryagayathri | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mohanlal | Urvashi
1 386 503 просмотра · 6 л. назад
Music Zone
1,6 млн подписчиков
1 386 503 просмотра · 6 л. назад
Song : Aalilamanjalil...
Movie : Sooryagayathri [ 1992 ]
Direction : Anil Vakkom
Lyrics : O.N.V.Kurup
Music : Raveendran
Singers : K.J.Yesudas & K.S.Chithra
ആലില മഞ്ചലില്‍ നീയാടുമ്പോള്‍
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരപ്പൂമിഴിയില്‍
ചാഞ്ചാടും സ്വപ്നമേതോ
പൂവല്‍ പൊന്നും തേനും
നാവില്‍ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട് [ ആലില ]
പൂരം നാളല്ലോ പേരെന്താകേണം
ഓമല്‍ കാതില്‍ ചൊല്ലാന്‍ [ 2 ]
നാഗം കാക്കും കാവില്‍
നാളെ പൂവും നീരും [ 2 ]
ഉണ്ണിക്കൈകാല്‍ വളര്
തിങ്കള്‍പ്പൂ പോല്‍ വളര് [ ആലില ]
തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും
കാണും കണ്ണിൻ പുണ്യം
സൂര്യ ഗായത്രിയായ്
ആര്യ തീര്‍ത്ഥങ്ങളില്‍
നീരാടാന്‍ പോയ് വരാം
ആരോമല്‍ പൂങ്കുരുന്നേ [ ആലില ]