Перейти к содержимому

Baby John Kalayanthani & Joji Johns superhit Christian devotional songs with lyrics | nonstop video

Rhythm Communications Christian Devotional Songs

0:00 / 0:00

Baby John Kalayanthani & Joji Johns superhit Christian devotional songs with lyrics | nonstop video

7 107 просмотров · 5 л. назад
Rhythm Communications Christian Devotional Songs
216 тыс. подписчиков
7 107 просмотров · 5 л. назад
Subscribe ☑️Like☑️Share☑️Comment ☑️ Share ചെയ്യാൻ മറക്കരുതേ! Christian Devotional Nonstop Video jukebox | Malayalam Christian songs | Christian Lyrical Videos | Malayalam Christian Songs with lyrics Music: Baby John Kalayanthani & Joji Johns For paid collaboration, or to use any of our contents, or to release/publish any content through our social media platforms, please contact us using mail id: mailrhythmcommunications@gmail.com ക്രിസ്തീയ ഭക്തിഗാനങ്ങളും പ്രാർത്ഥനകളും WhatsApp status videos വിരൽ തുമ്പിൽ ലഭിക്കുന്നതിനായ് ഈ Christian പ്രാർത്ഥന group ലിങ്കിൽ click ചെയ്തു join ചെയ്യു: https://chat.whatsapp.com/KuzSR3JZ0gU... Original rights reserved with Rhythm Communications. ©P® Rhythm Communications Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyrights strike. These are exclusive contents and are protected under the Indian Copyrights Act. #ഈ_Channel_Subscribe_ചെയ്യൂ #ChristianSongs #ChristianDevotionalSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs #MalayalamChristianDevotionalSongs #ChristianDevotionalSongs ETHRA PRASHANTHAM ULLINTE ULLAM NEE VARUMBO NADHA ETHRA PRASHANTHAM ULLINTE ULLAM NEE VARUMBO NADHA ETHA MANOJAM ENTEYEE JANMAM NEE VANNU CHERNIDUMBOL.... ANNANDAMEKIDUNNU ETHRA PRASHANTHAM ULLINTE ULLAM NEE VARUMBO NADHA MULLUKAL NIRAYUM VAZHIKALILOODE EKANAYERE SANCHARICHU MULLUKAL NIRAYUM VAZHIKALILOODE EKANAYERE SANCHARICHU KSHEENITHANAYI VEENORU NERAM NIN KAYYILLENE NEE VAHICHU KSHEENITHANAYI VEENORU NERAM NIN KAYYILLENE NEE VAHICHU ETHRA PRASHANTHAM ULLINTE ULLAM NEE VARUMBO NADHA.... JEEVITHABHARAM ERIYENNALUM SNEHITHARENNE VERUTHALUM JEEVITHABHARAM ERIYENNALUM SNEHITHARENNE VERUTHALUM NIN THIRU HRUDAYAM CHORIYUNNA SNEHAM KAYYPIDICHENNE VAZHI NADATHUM NIN THIRU HRUDAYAM CHORIYUNNA SNEHAM KAYYPIDICHENNE VAZHI NADATHUM ETHRA PRASHANTHAM ULLINTE ULLAM NEE VARUMBO NADHA ETHRA PRASHANTHAM ULLINTE ULLAM NEE VARUMBO NADHA ETHA MANOJAM ENTEYEE JANMAM NEE VANNU CHERNIDUMBOL.... ANNANDAMEKIDUNNU ETHRA PRASHANTHAM ULLINTE ULLAM NEE VARUMBO NADHA...... ------------------ കരഞ്ഞാൽ കണ്ണീരൊപ്പും സ്നേഹമല്ലെ എന്റെ നാഥനല്ലെ ഈശോ തളർന്നാൽ താങ്ങി എന്നെ ഓമ്മനിക്കും സ്നേഹ നാഥനല്ലെ ഈശോ എൻ മുഖം .. വിടുംമ്പോൾ… എൻ മനം .. നീറുംമ്പോൾ… എൻ്റെ ചാരത്ത് ചേരുന്നു സ്വാന്ത്വനമായ്…. (കരഞ്ഞാൽ.. ) മനസ്സിൽ നിറയുന്ന മുറിവുകൾ എല്ലാം വിരൾ തൊട്ട് ഉണക്കിടുന്നു. ഭാരങ്ങൾ പേറി ഞാൻ വീണിടുമ്പോൾ തോളിൽ വഹിച്ചിടുന്നു ഒരു കുഞ്ഞിനെപ്പോൽ തിരുമാറിലവൽ എന്നും എന്നെ ഉറക്കീടുന്നു (2) പകയാൽ എൻ മനം നീറിടുമ്പോൾ ക്ഷമയായ് വന്നീടുന്നു… പിഴകൾ ഞാൻ ഏറ്റുചൊല്ലിടുമ്പോൾ മോചനം നൽകിടുന്നു… തൻ്റെ അനുഗ്രഹത്തിൻ തിരുക്കരങ്ങളവൻ എന്റെ ശിരസ്സിൽ ചേർത്തീടുന്നു. (2) (കരഞ്ഞാൽ.. ) -------------------------------- poorna hridayamodum poorna atmavodum daivame ninne njan snehikkunnu parishudha paramaam divya karunyame ennum ennnum nineekaaradhana 2 ee loka mohangalekaal ee loka vinjanathekaal ellattinum upariyayi eashoye nine njan snehaikkunu 2 parishudha paramaam divya karunyame ennum ennnum nineekaaradhana ee loka sambathinekaal ee loka bandagalekaal ellattinnum upariyayi athmane nine njan snehikkunu 2 parishudha paramaam divya karunyame ennum ennnum nineekaaradhana poorna manasodum... പൂര്‍ണ മനസ്സോടും പൂര്‍ണ ഹൃദയമോടും പൂര്‍ണ അത്മാവോടും യേശുവേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ എന്നും എന്നും നിനക്കാരധാന 2 ഈ ലോക മോഹങ്ങളേക്കാള്‍ ഈ ലോഗ വിജ്ഞാനത്തേക്കാള്‍ എല്ലാറ്റിനും ഉപരിയായി ഈശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു 2 പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ എന്നും എന്നും നിനക്കാരധാന ഈ ലോക സമ്പത്തിനേക്കാള്‍ ഈ ലോക ബന്ദങ്ങളേക്കാള്‍ എല്ലാറ്റിനും ഉപരിയായി അത്മനെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു 2 പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ എന്നും എന്നും നിനക്കാരധാന പൂര്‍ണ മനസ്സോടും... മലയാള ക്രിസ്ത്യൻ ഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കരിസ്മാറ്റിക് അനുഭവം പകരുന്ന പെന്തക്കോസ്ത ഗാനശേഖരങ്ങൾ തേടിയുള്ള നിങ്ങളുടെ അന്വേഷണം ഇവിടെ തീരുന്നു. YouTube -ൽ ഏറ്റവും കുടുതൽ ആൾക്കാർ തിരഞ്ഞതും കേട്ടതും ആയ ഈ ഗാനങ്ങൾ വീണ്ടും വീണ്ടു കേൾക്കുന്നതിനായ് ഇവിടെ Save & Share ചെയ്യു.ഈ ഭക്തിഗാനങ്ങളുടെ Jukebox (non-stop) കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന YouTube ലിങ്കിൽ ക്ലിക് ചെയ്യുക. Rhythm Communications YouTube Channel Subscribe ചെയ്യാനും മറക്കേണ്ട. ആയിരങ്ങൾ വീണാലും (57 minutes ) :    • Aayirangal Veenalum | Christian Devotional...   വന്ദനം യേശുപരാ (45 min):    • Vandanam Yeshupara Traditional Malayalam C...   All ഇത്രത്തോളം starting songട (21 min):    • ഇത്രത്തോളം | 'Ithratholam' Starting Songs ...   പ്രജാപതിയാഗം ( 1 hour 10 minutes):    • പ്രജാപതിയാഗം | Prajapathi Yagam | Super Hi...   കഷ്ടങ്ങൾ സാരമില്ലാ (56 minutes):    • Christian Devotional Songs Malayalam | Kas...   ഉണർവിൻ വരം ലഭിപ്പാൻ (35 mints):    • ഉണർവ്വിൻ വരം ലഭിപ്പാൻ | KG Markose Hits|Tr...   കണ്ണുനീർ എന്നു മാറുമോ (1 hour):    • Christian Devotional Songs Malayalam | Kan...   എത്ര നല്ലവൻ (31 minutes):    • എത്രനല്ലവൻ | Ethra Nallavan En Yesu | Old ...   ഇത്രത്തോളം യഹോവ സഹായിച്ചൂ (52 minutes):    • Christian Devotional Songs Malayalam Ithra...   യേശു മണവാളൻ (41 mints):    • Yeshu Manavalan # യേശു മണവാളൻ .... | New M...   എന്നെ ഒരു നാളും (20 mints):    • Enne oru Naalum Kai Vidaruthe|എന്നെ ഒരു നാ...